അക്കരക്കാഴ്ചകൾ (ചലച്ചിത്രം)
ദൃശ്യരൂപം
(Akkarakazhchakal: The Movie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അക്കരക്കാഴ്ചകൾ : ദി മൂവി | |
|---|---|
പോസ്റ്റർ | |
| സംവിധാനം | അബി വർഗീസ് അജയൻ വേണുഗോപാലൻ |
| കഥ | അജയൻ വേണുഗോപാലൻ |
| നിർമ്മാണം | ബോം ടിവി |
| അഭിനേതാക്കൾ | ജോസ്കുട്ടി വലിയകല്ലുങ്കൽ സജിനി സക്കറിയ ജേക്കബ് ഗ്രിഗറി പൗലോസ് പാലാട്ടി ഹരി ദേവ് സഞ്ജീവ് നായർ ആൽവിൻ ജോർജ്ജ് രേഷ്മ കുട്ടപ്പശ്ശേരി ജിയോ തോമസ് |
| ഛായാഗ്രഹണം | ഹൈദർ ബിൽഗ്രാമി |
| ചിത്രസംയോജനം | ഹൈദർ ബിൽഗ്രാമി |
| സംഗീതം | കേദാർ കുമാർ ശ്യാം വൈ |
നിർമ്മാണ കമ്പനി | ബോം ടിവി |
റിലീസ് തീയതി | 2011 ഏപ്രിൽ 29 (അമേരിക്ക) |
| രാജ്യം | അമേരിക്ക |
| ഭാഷ | മലയാളം |
കൈരളി ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെട്ട ജനപ്രിയപരമ്പരയായ അക്കരക്കാഴ്ചകൾ ആധാരമാക്കി 2011-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അക്കരക്കാഴ്ചകൾ.
കഥാസാരം
[തിരുത്തുക]അപ്പച്ചനെയും അമ്മച്ചിയേയും നാട്ടിലെ ഒരു വൃദ്ധസദനത്തിലാക്കുവാൻ തേക്കിന്മൂട്ടിൽ കുടുംബം തീരുമാനിക്കുന്നു. കുറേനാളായി ആഗ്രഹിച്ചിരുന്ന നയാഗ്രയിലേക്കുള്ള ഉല്ലാസയാത്രയ്ക്ക് അവർ പുറപ്പെടുന്നു.
കഥാപാത്രങ്ങൾ
[തിരുത്തുക]| കഥാപാത്രം | അഭിനേതാവ് | വിവരണം |
|---|---|---|
| ജോർജ്ജ് തേക്കിന്മൂട്ടിൽ | ജോസ്കുട്ടി വലിയകല്ലുങ്കൽ | ഇൻഷുറൻസ് ഏജന്റ്. തേക്കിന്മൂട്ടിൽ ഇൻഷുറൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ. |
| റിൻസി | സജിനി സക്കറിയ | ജോർജ്ജിന്റെ ഭാര്യ. ന്യൂജഴ്സിയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്നു. |
| ഗ്രിഗറി a.k.a ഗിരിഗിരി | ജേക്കബ് ഗ്രിഗറി | ജോർജ്ജിന്റെ ഇൻഷുറൻസ് സഹായി |
| അപ്പച്ചൻ | പൗലോസ് പാലാട്ടി | ജോർജ്ജിന്റെ അപ്പച്ചൻ. |
| മഹി | ഹരി ദേവ് | ഒരു ആൺ നഴ്‌സ് |
| ബേബിക്കുട്ടൻ | സഞ്ജീവ് നായർ | ഒരു ആൺ നഴ്‌സ് |
| മാറ്റ് a.k.a. മത്തായിക്കുഞ്ഞ് | ആൽവിൻ ജോർജ്ജ് | ജോർജ്ജിന്റെ മകൻ |
| ചക്കിമോൾ | രേഷ്മ കുട്ടപ്പശ്ശേരി | ജോർജ്ജിന്റെ മകൾ |
| ബൈജു | ജിയോ തോമസ് | സോഫ്റ്റ്വെയർ എഞ്ചിനിയർ |
| കൃഷ്ണൻകുട്ടി a.k.a. കൃഷ് | ജയൻ മാത്യു | സോഫ്റ്റ്വെയർ എഞ്ചിനിയർ |
| ഷൈനി | ഷൈൻ റോയ് | റിൻസിയുടെ സുഹൃത്ത്. |
| ജേക്കബ് എമ്പ്രാന്തിരി | സജി സെബാസ്റ്റ്യൻ | ഷൈനിയുടെ ഭർത്താവ്. ശാസ്ത്രജ്ഞൻ. |