അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ajnjathavumayulla Abhimukhangal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ
അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ
കർത്താവ്സുനിൽ പി. ഇളയിടം
ഭാഷമലയാളം
സാഹിത്യവിഭാഗംസാഹിത്യ നിരൂപണം
പ്രസാധകർഎസ്.സി.പി.എസ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം

സുനിൽ പി. ഇളയിടം രചിച്ച സാഹിത്യ നിരൂപണ ഗ്രന്ഥമാണ് അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ.[1] 2013ൽ ഈ കൃതിയ്ക്ക് നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-30. Retrieved 2017-04-08. Archived 2015-09-30 at the Wayback Machine.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-30. Retrieved 2017-04-08. Archived 2015-09-30 at the Wayback Machine.