അജൻ ചാ
ദൃശ്യരൂപം
(Ajahn Chah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Phra Bodhiñāṇathera (Chah Subaddho) | |
---|---|
മതം | Buddhism |
വിദ്യാഭ്യാസം | Theravada, Maha Nikaya |
മറ്റു പേരു(കൾ) | Luang Por Chah (หลวงพ่อชา), Luang Pu Chah (หลวงปู่ชา), Ajahn Chah (อาจารย์ชา), Chao Khun Bodhinyana Thera (เจ้าคุณโพธิญาณเถระ)[1] |
Dharma name(s) | Subhaddo |
Personal | |
ദേശീയത | Thai |
ജനനം | Chah Chotchuang 17 ജൂൺ 1918 Ubon, Thailand |
മരണം | 16 ജനുവരി 1992 Ubon, Thailand | (പ്രായം 73)
Senior posting | |
Title | Phra Bodhiñanathera (1973)[2] |
Religious career | |
അദ്ധ്യാപകൻ | Ven. Ajahn Mun Bhuridatta, Ven. Ajahn Thongrat, Ven. Ajahn Kinaree |
വിദ്യാർത്ഥികൾ | Ajahn Brahm, Ajahn Sumedho |
വെബ്സൈറ്റ് | ajahnchah.org watnongpahpong.org watpahnanachat.org |
തായ് ലാൻഡിലെ ബുദ്ധമതസന്യാസിയും, ബുദ്ധമതാദ്ധ്യാപകനും ആയിരുന്നു അജൻ ചഎന്നറിയപ്പെട്ടിരുന്ന ച ശുഭാദോ. (ജ:17 ജൂൺ 1918 – മ:16 ജനു: 1992). കാനനപാരമ്പര്യം പുലർത്തുന്ന തായ് ബുദ്ധമതശാഖയുടെ ഒരു പ്രധാന ആചാര്യനുമായിരുന്നു ച.[3]
പാശ്ചാത്യനാടുകളിൽ സ്ഥവിർവാദ ബുദ്ധമതം (സംസ്കൃതം: स्थविरवाद; പാലിi: थेरवाद)പ്രചരിപ്പിയ്ക്കുന്നതിൽ അജൻ ചാ ശ്രദ്ധ ചെലുത്തിയിരുന്നു.[4] ചാ യുടെ നിരവധി പ്രഭാഷണങ്ങളും സംവാദങ്ങളും പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്.
പുറം കണ്ണികൾ
[തിരുത്തുക]- Short biography and picture Archived 2017-01-13 at the Wayback Machine..
- Video: detailed biography of Ajahn Chah
- Website of Wat Nong Pah Pong Archived 2016-03-24 at the Wayback Machine.
- International branch monasteries of Wat Nong Pah Pong Archived 2015-09-10 at the Wayback Machine.
- Ajahn Chah website - in English and other languages, with useful links and info.
- Ajahn Chah's talks in English and other languages
- PDF ebook: Recollections of Ajahn Chah, by various authors Archived 2014-06-07 at the Wayback Machine.
- Ajahn Pasanno. Recollections of Ajahn Chah, Part 1 First of a series of 3 talks about Ajahn Chah, mp3 format
ഉദ്ബോധനങ്ങൾ
[തിരുത്തുക]- PDF ebook: The Teachings of Ajahn Chah - main collection of Dhamma talks.
- Dhamma talks by Ajahn Chah.
- Dhamma talks in MP3 audio format, with English translation Archived 2016-08-19 at the Wayback Machine..
- Portal of the Ajahn Chah Sangha, including MP3s.
കുറിപ്പുകൾ
[തിരുത്തുക]- ↑ Breiter, Paul (2004). Venerable Father. Paraview Special Editions. p. xi. ISBN 1-931044-81-3.
- ↑ "แจ้งความสำนักนายกรัฐมนตรี เรื่อง พระราชทานสัญญาบัตรตั้งสมณศักดิ์", 24 ธันวาคม 2516 Archived 2016-03-04 at the Wayback Machine.. ราชกิจจานุเบกษา. ฉบับพิเศษ เล่มที่ 90 ตอนที่ 177, หน้า 8
- ↑ Wat Nong Pah Pong. "A Collection of Dhammatalks by Ajahn Chah". Everything Is Teaching Us. Retrieved 30 December 2013.
- ↑ Wat Nong Pah Pong. "A Collection of Dhammatalks by Ajahn Chah". Everything Is Teaching Us. Retrieved 30 December 2013.