Jump to content

എയർബസ് എ380

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Airbus A380 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എയർബസ് എ380
എയർബസ് എ380 ദുബായ് എയർഷോയിലെ പ്രദർശനപ്പറക്കലിൽ
Role Airliner
Manufacturer എയർബസ്
First flight 2005 ഏപ്രിൽ 27
Introduced 2007 ഒക്ടോബർ 25, സിംഗപ്പൂർ എയർലൈൻസിന്റെ കീഴിൽ
Primary users സിംഗപ്പൂർ എയർലൈൻസ്
Emirates Airline
Qantas
Produced 2004 – present
Number built 13 as of ജനുവരി 2009[[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]][1]
Unit cost US$317.2-337.5 million

എയർബസ് എസ്.എ.എസ്. നിർമ്മിക്കുന്ന രണ്ടു നിലകളും നാലു എഞ്ചിനുമുള്ള വിമാനമാണ് എയർബസ് എ380. ഇതു ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമാണ്. 2007 ഏപ്രിൽ 27 നു ഫ്രാൻസിലെ ടുളുസിൽ വെച്ചായിരുന്നു ഇതിന്റെ ആദ്യ പറക്കൽ. പല പ്രാവശ്യം നീട്ടിവെച്ചെങ്കിലും 2007 അവസാനത്തോടെ എ380 കച്ചവടാടിസ്ഥാനത്തിലുള്ള യാത്രകൾ ആരംഭിക്കുമെന്നാണ് കരുതുന്നത്. നിർമ്മാണഘട്ടത്തിൽ ഇത് എയർബസ് A3XX എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സൂപ്പർ ജംബോ എന്ന ചെല്ലപ്പേരിലും എ380 അറിയപ്പെടാറുണ്ട്. മൂന്നു യാത്രാ വിഭാഗങ്ങളുള്ള രീതിയിൽ 525 യാത്രക്കാരേയും എക്കണോമി വിഭാഗം മാത്രമുള്ള രീതിയിൽ 853 യാത്രക്കാരേയും ഉൾകൊള്ളാൻ എ380 ക്ക് കഴിയും. എ380-ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007 ഒക്ടോബർ 25-നായിരുന്നു (സിംഗപ്പൂർ എയർലൈൻസിന്റെ SQ380 സിംഗപ്പൂർ-സിഡ്‌നി സർ‌വീസ്)

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [1] Full production list of A380 aircraft
"https://ml.wikipedia.org/w/index.php?title=എയർബസ്_എ380&oldid=2157239" എന്ന താളിൽനിന്ന് ശേഖരിച്ചത്