മട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ailanthus excelsa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മട്ടി
Ailanthus triphysa RBG Sydney.JPG
മട്ടിമരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. altissima
ശാസ്ത്രീയ നാമം
Ailanthus triphysa
(Dennst.) Alston.
പര്യായങ്ങൾ
  • Adenanthera triphysa
  • Ailanthus malabarica

ഏഷ്യയിലെയും ആസ്ത്രേലിയയിലെയും മഴക്കാടുകളിൽ കാണുന്ന ഒരു മരമാണ് മട്ടി. (ശാസ്ത്രീയനാമം: Ailanthus triphysa). മട്ടിപ്പാല, മട്ടിപ്പാൽ, പൊങ്ങില്യം, ധൂപ്, പെരുമരം എന്നെല്ലാം പേരുകളുണ്ട്. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെയും അർദ്ധനിത്യഹരിതവനങ്ങളിലെയും ഓരങ്ങളിൽ കാണപ്പെടുന്നു.[1] മരത്തിൽ നിന്നും ഊറിവരുന്ന കറ ഔഷധമായി ഉപയോഗിക്കാറുണ്ട്. ചന്ദനത്തിരിയുണ്ടാക്കാനും തീപ്പെട്ടി നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. തടി വ്യാവസായിക പ്രാധാന്യമുള്ളതാണ്. അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു, കുരുമുളക് വള്ളി പടർത്താൻ വേണ്ടിയും വളർത്തിവരുന്നു.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മട്ടി&oldid=3118325" എന്ന താളിൽനിന്ന് ശേഖരിച്ചത്