ചെന്നീലിക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agropsar sturninus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Daurian starling
Daurian starling from Uppungal Kole Wetlands 2018 by Nesru Tirur.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. sturninus
Binomial name
Agropsar sturninus
(Pallas, 1776)
Synonyms
  • Sturnia sturnina
  • Sturnus sturnina

സ്റ്റാർലിങ്ങ് കൂടുംബത്തിൽപ്പെട്ട മൈനയോളം വലിപ്പമുള്ള ഒരു പക്ഷിയാണ് ചെന്നീലിക്കാളി (Agropsar sturninus). കിഴക്കൻ ഏഷ്യ മുതൽ കിഴക്കൻ മംഗോളിയ വരെയും തെക്ക് കിഴക്കൻ റഷ്യ മുതൽ വടക്കേ കൊറിയയും മധ്യ ചൈനവരെയും ഈ പക്ഷി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ അപൂർവ്വമായി കാണുന്ന ഈ പക്ഷിയെ കേരളത്തിൽ 2 പ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട് [1][2].


References[തിരുത്തുക]

  1. "പാറിയെത്തി, പച്ചക്കണ്ണൻ ചേരാച്ചിറകനും തുലാത്തുമ്പിയും !". Manorama Online. ശേഖരിച്ചത് 25 October 2018.
  2. "അപൂർവമായ ചെന്നീലിക്കാളിയെ കണ്ടെത്തി". Janayugom Online. ശേഖരിച്ചത് 24 October 2018.
"https://ml.wikipedia.org/w/index.php?title=ചെന്നീലിക്കാളി&oldid=3086084" എന്ന താളിൽനിന്ന് ശേഖരിച്ചത്