കാർഷിക സസ്യശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agricultural science എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സസ്യശാസ്‌ത്രത്തിലെ ഒരു പ്രധാനമേഖലയാണ് കാർഷിക സസ്യശാസ്ത്രം. ഇതിലൂടെ സാമ്പത്തിക പ്രാധാന്യമുള്ള സസ്യങ്ങളെ വേർതിരിച്ചെടുക്കുകയാണ് പ്രധാനലക്ഷ്യം. കൂടാതെ അവയുടെ ഉപയോഗം, ഉപയോഗപ്രദമായ സസ്യഭാഗങ്ങൾ, സസ്യങ്ങളുടെ ഘടന, ശരീരക്രിയാവർഗീകരണം, കാർഷിക വർഗീകരണം, കോശജനിതകം, സസ്യപ്രജനനം എന്നിവയാണ് ഇതിലെ പ്രധാന വിഷയങ്ങൾ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർഷിക_സസ്യശാസ്ത്രം&oldid=2382884" എന്ന താളിൽനിന്ന് ശേഖരിച്ചത്