അഫ്സൽ യൂസഫ്
ദൃശ്യരൂപം
(Afzal Yusuf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അഫ്സൽ യൂസഫ് | |
---|---|
വിഭാഗങ്ങൾ | Film score, world music |
തൊഴിൽ(കൾ) | Composer, music director, keyboardist |
ഉപകരണ(ങ്ങൾ) | കീബോർഡ് |
വർഷങ്ങളായി സജീവം | 2008–മുതൽ |
ഒരു മലയാളചലച്ചിത്രസംഗീതജ്ഞനാണ് അഫ്സൽ യൂസഫ്. കാഴ്ചാവൈകല്യമുള്ള വ്യക്തിയാണ് അഫ്സൽ.
സംഗീതം നൽകിയ ചിത്രങ്ങൾ
[തിരുത്തുക]- ഇത് പാതിരാമണൽ
- ഇമ്മാനുവൽ
- ബോംബെ മാർച്ച് 12
- ഓറഞ്ച്
- കലണ്ടർ
- ചന്ദ്രനിലേക്കൊരു വഴി
- ഗോഡ് ഫോർ സെയിൽ
- പറങ്കിമല
- കാൾ മി അറ്റ്
- മൈലാഞ്ചി മൊഞ്ചുള്ള വീട്
ആൽബങ്ങൾ
[തിരുത്തുക]- നിലാത്തട്ടം (മാപ്പിളപ്പാട്ട്)