അലങ്കാര കാക്കത്തിരണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aetomylaeus vesperilio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Ornate eagle ray
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. vespertilio
Binomial name
Aetomylaeus vespertilio
(Bleeker, 1852)

കടൽ വാസിയായ ഒരു മൽസ്യമാണ് അലങ്കാര കാക്കത്തിരണ്ടി അഥവാ Ornate Eagle Ray (Reiculate Eagle Ray). (ശാസ്ത്രീയനാമം: Aetomylaeus vesperilio). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്.

കുടുംബം[തിരുത്തുക]

Myliobatidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക