അഡോറേഷൻ ഓഫ് ദ മാഗി (കൊറെഗ്ജിയോ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adoration of the Magi (Correggio) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Adoration of the Magi
Correggio, adorazione dei magi, brera.jpg
ArtistAntonio da Correggio
Yearc. 1515–1518
MediumOil on canvas
Dimensions84 cm × 108 cm (33 ഇഞ്ച് × 43 ഇഞ്ച്)
LocationPinacoteca di Brera, Milan

1515–1518 നും ഇടയിൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് അഡോറേഷൻ ഓഫ് ദ മാഗി. ഇപ്പോൾ ഇറ്റലിയിലെ മിലാനിലെ പിനാകോട്ടെക ഡി ബ്രെറയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1]

ചരിത്രം[തിരുത്തുക]

1895-ൽ ബ്രെറ ശേഖരം ഈ ചിത്രം സ്വന്തമാക്കി. സ്കാർസെല്ലിനോയുടേതാണ് ചിത്രമെന്ന് ആരോപണമുണ്ടായെങ്കിലും കർദിനാൾ സിസേർ മോണ്ടിയുടെ ശേഖരത്തിൽ നിന്നാണ് എത്തിയതെന്ന് മനസ്സിലാകുകയും 1650-ൽ ഈ ചിത്രം മിലാൻ അതിരൂപതയിലേക്ക് മാറ്റി. പത്തൊൻപതാം നൂറ്റാണ്ടിൽ ഈ ചിത്രം കോറെഗെജിയോയുടെ ആദ്യകാലങ്ങളിൽ ചിത്രീകരിച്ചതാകാമെന്ന് കരുതുന്നു.[2]

അവലംബം[തിരുത്തുക]

  1. "The Adoration of the Magi - Correggio 1516/1518 | Correggio Antonio Allegri | Art, Archangel raphael, Italian paintings". Pinterest (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-10-18.
  2. "Correggio, Adoration of the Magi". izi.TRAVEL (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-10-18.

ഉറവിടങ്ങൾ[തിരുത്തുക]

  • Adani, Giuseppe (2007). Correggio pittore universale. Correggio: Silvana Editoriale.