അടൂർ ലോകസഭാമണ്ഡലം
(Adoor LS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് അടൂർ ലോകസഭാമണ്ഡലം. പട്ടികജാതി സംവരണ മണ്ഡലമാണിത്.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
2004 | ചെങ്ങറ സുരേന്ദ്രൻ | സി.പി.ഐ., എൽ.ഡി.എഫ്. | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1999 | ||||
1998 | ചെങ്ങറ സുരേന്ദ്രൻ | സി.പി.ഐ., എൽ.ഡി.എഫ്. | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1996 | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.കെ. രാഘവൻ | സി.പി.ഐ., എൽ.ഡി.എഫ്. |
1991 | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ഭാർഗവി തങ്കപ്പൻ | സി.പി.ഐ., എൽ.ഡി.എഫ്. |
1989 | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എൻ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ്. |
1984 | കെ.കെ. കുഞ്ഞമ്പു | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.കെ. രാഘവൻ | സി.പി.ഐ., എൽ.ഡി.എഫ്. |
1980 | പി.കെ. കൊടിയൻ | സി.പി.ഐ. | ആർ. അച്യുതൻ | കോൺഗ്രസ് (ഐ.) |
1977 | പി.കെ. കൊടിയൻ | സി.പി.ഐ. | കെ. ചന്ദ്രശേഖരൻ ശാസ്ത്രി | സി.പി.എം. |