അഡോണിസ് ഫ്ലേമിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adonis flammea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അഡോണിസ് ഫ്ലേമിയ
Adonis flammea in Mardin.jpg
Adonis flammea in Mardin, Turkey
Scientific classification edit
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Order: Ranunculales
Family: Ranunculaceae
Genus: Adonis
Species:
A. flammea
Binomial name
Adonis flammea

റാണുൺകുലേസീ കുടുംബത്തിൽ‌പ്പെട്ട ഒരു ഇനം സസ്യമാണ് അഡോണിസ് ഫ്ലേമിയ.

വിവരണം[തിരുത്തുക]

ഈ സസ്യം അഡോണിസ് ആനുവയ്ക്ക് സമാനമാണ്. 2-3 സെന്റിമീറ്റർ വ്യാസമുള്ള, വലിയ പൂക്കൾ, ഇടുങ്ങിയ ദീർഘചതുരാകൃതിയിലുള്ള ദളപുടം ആയി ബന്ധിപ്പിച്ചിരിക്കുന്നു. വസന്തകാലത്തും വേനൽക്കാലത്തും പൂവിടുന്നു.[1][2]

വിതരണവും ആവാസ വ്യവസ്ഥയും[തിരുത്തുക]

അനറ്റോലിയ, ലെവന്റ്, മധ്യ, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിലും ചുണ്ണാമ്പുപ്രദേശങ്ങളിലും കാണപ്പെടുന്നു.[3][4][5]

Synonymy[തിരുത്തുക]

 • Adonis anomala Wallr.
 • Adonis caudata Steven
 • Adonis flammea var. Anomala (Wallr.) Beck
 • Adonis flammea subsp. Cortiana C.Steinb.
 • Adonis flammea var. Cortiana (CHSteinb.) WTWang
 • Adonis flammea var. Polypetala Lange
 • Adonis flammea subsp. Polypetala (Lange) CHSteinb.
 • Adonis involucrata S.Pons

അവലംബം[തിരുത്തുക]

 1. "Adonis flammea -Alpine Garden Society - Plant Encyclopaedia". encyclopaedia.alpinegardensociety.net. ശേഖരിച്ചത് 2017-04-21. Cite has empty unknown parameter: |dead-url= (help)
 2. PERONNET, Aurélien. "France métropolitaine". Tela Botanica (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് 2017-04-21. Cite has empty unknown parameter: |dead-url= (help)
 3. John., Akeroyd,; Rosemary., Mise,; María., Birules, (1989-01-01). Guía fotográfica de las flores silvestres de España y de Europa. Omega. ISBN 8428208573. OCLC 435427739.CS1 maint: extra punctuation (link)
 4. "Catalogue of Life : Adonis flammea Jacq". www.catalogueoflife.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-04-21.
 5. Tristram, Henry Baker (2013-05-06). The Fauna and Flora of Palestine (ഭാഷ: ഇംഗ്ലീഷ്). Cambridge University Press. ISBN 9781108042048.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഡോണിസ്_ഫ്ലേമിയ&oldid=3458364" എന്ന താളിൽനിന്ന് ശേഖരിച്ചത്