അദിൽ ഹുസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adil Hussain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അദിൽ ഹുസൈൻ
Adil Hussain
അദിൽ ഹുസൈൻ ലൈഫ് ഓഫ് പൈ പ്രസ് മീറ്റിൽ, 2012
ജനനം (1963-10-05) 5 ഒക്ടോബർ 1963 (പ്രായം 56 വയസ്സ്)
ഗോൾപാറ, അസം, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽനടൻ

അസമിൽനിന്നുള്ള ഒരു ഒരു ഇന്ത്യൻ സ്റ്റേജ് , ടെലിവിഷൻ, സിനിമാ നടനാണ് അദിൽ ഹുസൈൻ (আদিল হুছেইন; ജനനം 5 ഒക്ടോബർ 1963). തദ്ദേശീയ മുഖ്യധാരാ ഹിന്ദി സിനിമകളിലും ആർട്ട് ഹൗസ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ലൈഫ് ഓഫ് പൈ, ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ് മുതലായ അന്താരാഷ്ട്ര സിനിമകളിൽ പ്രവർത്തിച്ചിട്ടുമുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "Life of Pi – a fascinating story: movie review". EF News International. 28 November 2012. ശേഖരിച്ചത് 6 October 2013.
"https://ml.wikipedia.org/w/index.php?title=അദിൽ_ഹുസൈൻ&oldid=2841501" എന്ന താളിൽനിന്ന് ശേഖരിച്ചത്