ആദിതാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adi tala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കർണ്ണാടക സംഗീതത്തിൽ ഇന്ന് പ്രചാരത്തിലിരിക്കുന്ന താളങ്ങളിൽ ഒന്നാണ് ആദിതാളം അഥവാ ചതുരശ്രജാതി ത്രിപുടതാളം. കർണ്ണാടക സംഗീതത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന താളമാണിത്.[1] കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങുന്നത് ആദിതാളത്തിലാണ്.

ഘടന[തിരുത്തുക]

എട്ട് അക്ഷരങ്ങളും നാല് അക്ഷരകാലവുമുള്ള താളമാണ് ആദിതാളം.[2]

അവലംബം[തിരുത്തുക]

  1. Randel 2003, pp. 816-817.
  2. എ.കെ. രവീന്ദ്രനാഥ് (2015 ജനുവരി 10). ദക്ഷിണേന്ത്യൻ സംഗീതം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 87. ISBN 978-81-7638-944-0. Check date values in: |date= (help); |access-date= requires |url= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആദിതാളം&oldid=2662367" എന്ന താളിൽനിന്ന് ശേഖരിച്ചത്