ഉള്ളടക്കത്തിലേക്ക് പോവുക

അധികാരത്തിന്റെ ആസക്തികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adhikarathinte asakthikal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അധികാരത്തിന്റെ ആസക്തികൾ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഉപന്യാസം
പുരസ്കാരങ്ങൾസി.ബി.കുമാർ അവാർഡ്

കെ. അരവിന്ദാക്ഷൻ രചിച്ച ഉപന്യാസ സമാഹാരമാണ് അധികാരത്തിന്റെ ആസക്തികൾ. 2015 ൽ കേരള സാഹിത്യ അക്കാദമി സി.ബി.കുമാർ എൻഡോവ്മെന്റ് അവാർഡ് നേടി

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി സി.ബി.കുമാർ എൻഡോവ്മെന്റ് അവാർഡ് [1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.