അദ ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adah Sharma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അദ ശർമ്മ
Adah Sharma graces the Star Screen Awards 2018 (02) (cropped).jpg
Sharma at the Star Screen Awards 2018
ജനനം (1992-05-11) മേയ് 11, 1992  (30 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം2008–ഇതുവരെ

അദ ശർമ്മ പ്രധാനമായും ഹിന്ദി, തെലുങ്കു ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ്. തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ 2008 ൽ പുറത്തിറങ്ങിയ ഒരു ബോക്സോഫീസ് വിജയമായിത്തീർന്ന 1920 എന്ന ഹിന്ദി ഹൊറർ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഉന്മാദം ബാധിച്ച സ്ത്രീയുടെ വേഷം അവതരിപ്പിച്ചതിന്റെ പേരിൽ അവർ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും, മികച്ച നവാഗത താരത്തിനുള്ള ഒരു ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശത്തിനു അർഹയാകുകയും ചെയ്തു.[1][2]

അവലംബം[തിരുത്തുക]

  1. "Movie Review: 1920 | Bollywood.com : Entertainment news, movie, music and fashion reviews". Bollywood.com. മൂലതാളിൽ നിന്നും 2013-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-20.
  2. Nikhat Kazmi (2008-09-12). "1920 - Times Of India". Articles.timesofindia.indiatimes.com. മൂലതാളിൽ നിന്നും 2013-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-20. Archived 2013-12-03 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അദ_ശർമ്മ&oldid=3776191" എന്ന താളിൽനിന്ന് ശേഖരിച്ചത്