മഞ്ഞച്ചിന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acritillas indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ഞച്ചിന്നൻ
A. indica guglielmi (in Bodhinagala Forest Reserve, Sri Lanka)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Acritillas

Species:
A. indica
Binomial name
Acritillas indica
(Jerdon, 1839)
മഞ്ഞച്ചിന്നൻ വാസസ്ഥലങ്ങൾ
Synonyms

Iole indica

വലിപ്പവും,ദേഹത്തിന്റെ ആകൃതി, നിറം എന്നിവയിലുള്ള ചെറിയ വ്യത്യാസം ഒഴിവാക്കിയാൽ തവിടൻ ബുൾബുളുമായി സാമ്യമുള്ള ഒരു പക്ഷിയാണ് മഞ്ഞച്ചിന്നൻ[2] [3][4][5] (ശാസ്ത്രീയനാമം: Acritillas indica) (Yellow-browed Bulbul).

പ്രത്യേകതകൾ[തിരുത്തുക]

മഞ്ഞച്ചിന്നൻ

ഇതിന്റെ തലയിൽ ശിഖയില്ല.മഞ്ഞകലർന്ന പച്ചനിറത്തിലാണ് മഞ്ഞച്ചിന്നനെ കാണുന്നത്. 'പുരിക'അടയാളം നല്ലതുപോലെ തെളിഞ്ഞുകാണാം. കറുത്തകൊക്കും, ചുവന്ന കണ്ണുകളും, ചിറകുകളുടെ കീഴ്പകുതി തവിട്ടുനിറത്തിലുമാണ്.[6] ശരീരത്തിനു 20 സെ.മീറ്റർ നീളമുണ്ട്. ചെറിയകൂട്ടങ്ങളായി ഇവ ഇരതേടുന്നത് കാണാവുന്നതാണ്.ടുയീ-ടുയീ എന്നപോലെ ചൂളം വിളിയും കേൾക്കാം. ശ്രീലങ്ക,ദക്ഷിണേന്ത്യയിലെ കാടുകൾ എന്നിവിടങ്ങളിൽ മഞ്ഞച്ചിന്നനെ സാധാരണകാണാം.[7]

noicon

അവലംബം[തിരുത്തുക]

  1. BirdLife International (2009). "Iole indica". IUCN Red List of Threatened Species. Version 2009.2. International Union for Conservation of Nature. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. exceditor (2016-01-08). "മഞ്ഞച്ചിന്നൻ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-02-23.
  7. കേരളത്തിലെ പക്ഷികൾ-കേരള സാഹിത്യ അക്കാദമി-പേജ് 362
"https://ml.wikipedia.org/w/index.php?title=മഞ്ഞച്ചിന്നൻ&oldid=4071794" എന്ന താളിൽനിന്ന് ശേഖരിച്ചത്