കാട്ടുഞെരിഞ്ഞിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acanthospermum hispidum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുഞെരിഞ്ഞിൽ
ഗോവയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. hispidum
Binomial name
Acanthospermum hispidum
Synonyms
  • Acanthospermum humile var. hispidum (DC.) Kuntze

ഏകവർഷിയായ ഒരു കുറ്റിച്ചെടിയാണ് കാട്ടുഞെരിഞ്ഞിൽ. (ശാസ്ത്രീയനാമം: Acanthospermum hispidum). തെക്കേ അമേരിക്കൻ വംശജനാണ്. കേരളത്തിൽ എല്ലാ ജില്ലകളിലും കാണാറുണ്ട്. ഏതു തരം ചുറ്റുപാടീലും വളരാനുള്ള ശേഷിയുണ്ട്.[1] പലതരം കൃഷിക്കും ഇതൊരു കളയായാണ് കരുതിപ്പോരുന്നത്. [2]

അവലംബം[തിരുത്തുക]

  1. http://www.hear.org/pier/species/acanthospermum_hispidum.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-11. Retrieved 2014-02-09.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുഞെരിഞ്ഞിൽ&oldid=3802859" എന്ന താളിൽനിന്ന് ശേഖരിച്ചത്