അകാന്തോകാലിസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acanthocalycium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അകാന്തോകാലിസിയം
Acanthocalycium spiniflorum
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Caryophyllales
Family: Cactaceae
Subfamily: Cactoideae
Tribe: Trichocereeae
Genus: Acanthocalycium
Backeb.
Species

Acanthocalycium aurantiacum
Acanthocalycium ferrarii
Acanthocalycium glaucum
Acanthocalycium klimpelianum
Acanthocalycium peitscherianum
Acanthocalycium spiniflorum
Acanthocalycium violaceum
etc.

അർജന്റീനയിൽ നിന്നുള്ള നിരവധി ഇനം അടങ്ങിയ കള്ളിച്ചെടിയുടെ ഒരു ജനുസ്സാണ് അകാന്തോകാലിസിയം. അകാന്ത (മുള്ളുനിറഞ്ഞ എന്നർത്ഥം) കാലിക്സ് (അർത്ഥം മുകുളങ്ങൾ) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ടാക്‌സോണിന് ഈ പേര് ലഭിച്ചത്. ഇത് ഫ്ലോറൽ ട്യൂബുകളിലെ മുള്ളുകളെ സൂചിപ്പിക്കുന്നു.[1]

ടാക്സോണമി[തിരുത്തുക]

ഈ ജനുസ്സുമായി പര്യായമായി സ്പിനിക്കലിസിയം ഫ്രിക് (nom. inval.) കൊണ്ടുവന്നു. കൂടാതെ, എക്കിനോപ്സിസ് ജനുസ്സിൽ അകാന്തോകാലിസിയം ജനുസ്സും ഇടയ്ക്കിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്പീഷീസ്[തിരുത്തുക]

Image Scientific Name Distribution
Acanthocalycium ferrarii Rausch Argentina.
Acanthocalycium glaucum F.Ritter Argentina
Acanthocalycium klimpelianum (Weidlich & Werderm.) Backeb. Argentina
Acanthocalycium spiniflorum (K.Schum.) Backeb. Argentina
Acanthocalycium thionanthum (Speg.) Backeb. Argentina

അവലംബം[തിരുത്തുക]

  1. Eggli, U.; Newton, L.E. (2004). Etymological Dictionary of Succulent Plant Names. Springer Berlin Heidelberg. p. 1. ISBN 978-3-540-00489-9. Retrieved 20 September 2018.
The flower of Acanthocalycium spiniflorum
"https://ml.wikipedia.org/w/index.php?title=അകാന്തോകാലിസിയം&oldid=3406516" എന്ന താളിൽനിന്ന് ശേഖരിച്ചത്