ചീവിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acacia sinuata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചീവിക്ക
Acacia sinuata 02.JPG
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. sinuata
Binomial name
Acacia sinuata
(Lour.) Merr.
Synonyms
  • Acacia habbasoides Bojer
  • Acacia rugata (Lam.) Voigt
  • Mimosa sinuata Lour.

ഇന്ത്യയിലെങ്ങും കാണുന്ന, മരങ്ങളിലിൽ കയറുന്ന, മുള്ളുകളുള്ള ഒരു വള്ളിച്ചെടിയാണ് ചീവിക്ക. (ശാസ്ത്രീയനാമം: Acacia sinuata). മധ്യരേഖാപ്രദേശങ്ങളിലെ കാടുകളിലെല്ലാം തന്നെ ഇവയുണ്ട്. പുളിരസമുള്ള ഇളംഇലകൾ ചട്‌നി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ചീവക്കയോട് വളരെ സാമ്യമുണ്ട്.

ഔഷധഗുണങ്ങൾ[തിരുത്തുക]

ഇലയും കായും ഔഷധമായി ഉപയോഗിക്കുന്നു. ശിക്കായ് എന്നും ശിക്കക്കായ് എന്നും അറിയപ്പെടുന്ന ഇതിന്റെ കായകൾ ഡിറ്റർജന്റുകൾ ആയും താരൻ മാറ്റാനും ഉപയോഗിക്കുന്നു. കായ ഉണക്കിപ്പൊടിച്ച് ത്വഗ്‌രോഗങ്ങൾക്കെതിരെയും ഉപയോഗിക്കാറുണ്ട്. [1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചീവിക്ക&oldid=2647925" എന്ന താളിൽനിന്ന് ശേഖരിച്ചത്