കുടവേലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acacia planifrons എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കുടവേലം
Acacia planifrons Wight & Arn.JPG
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. planifrons
Binomial name
Acacia planifrons
Wight & Arn.
Synonyms
  • Acacia planiformis Wight & Arn. [Spelling variant]
  • Acacia roxburghii auct. non Wight & Arn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

തമിൽനാട്ടിലും കേരളത്തിലും ശ്രീലങ്കയിലും കാണുന്ന മുള്ളുകളുള്ള ഒരു ചെറിയമരമാണ് കുടവേലം.(ശാസ്ത്രീയനാമം: Acacia planifrons ). 7 മീറ്റർ വരെ ഉയരം വയ്ക്കും. ദൂരെ നിന്നുനോക്കുമ്പോൾ ഒരു നിവർത്തിവച്ചകുട പോലെ തോന്നുന്ന രൂപമാണ് ഈ മരത്തിനുള്ളത്. പൂക്കൾക്ക് വെള്ളനിറമാണ്. കാർഷികപണിയായുധങ്ങൾ ഉണ്ടാക്കാനും വിറകിനും കാലിത്തീറ്റയ്ക്കുമെല്ലാം ഉപയോഗിക്കാറുണ്ട്.[1] വരൾച്ചയെ മറികടന്നും വളരാൻ കഴിവുള്ള ഈ മരം കാടുനഷ്ടപ്പെട്ടിടത്തും വരണ്ട സ്ഥലങ്ങളിലും നട്ടുവളർത്താൻ ഉത്തമമാണ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കുടവേലം&oldid=2214701" എന്ന താളിൽനിന്ന് ശേഖരിച്ചത്