വെള്ളവാറ്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acacia dealbata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വെള്ളവാറ്റിൽ
Acacia dealbata-1.jpg
ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. dealbata
ശാസ്ത്രീയ നാമം
Acacia dealbata
Link, 1822
പര്യായങ്ങൾ
  • A. decurrens (Wendl.) Willd.
  • Racosperma dealbatum

30 മീറ്ററിലേറെ ഉയരത്തിൽ വളരുന്ന ഒരു മരമാണ് വെള്ളവാറ്റിൽ. (ശാസ്ത്രീയനാമം: Acacia dealbata). ആസ്ത്രേലിയൻ വംശജനാണ്. silver wattle, blue wattle, Mimosa എന്നെല്ലാം അറിയപ്പെടുന്നു. വളരെ വേഗം വളരുന്ന ഈ മരം ഏതാണ്ട് 30-40 വർഷമേ ജീവിക്കാറുള്ളൂ. അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്. പലയിടത്തും ഇതൊരു അധിനിവേശസസ്യമായി കരുതപ്പെടുന്നു[1]. പൂക്കളും തടിയിൽ നിന്നും ഊറി വരുന്ന കറയും ഭക്ഷ്യയോഗ്യമാണത്രേ[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളവാറ്റിൽ&oldid=3354229" എന്ന താളിൽനിന്ന് ശേഖരിച്ചത്