അബിഗലി ജോൺസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abigail Johnson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അബിഗലി ജോൺസൺ
Abigail Johnson at the Boston Convention and Exhibition Center on April 24, 2012.jpg
Abigail Johnson at the Boston Convention and Exhibition Center on April 24, 2012
ജനനംAbigail Pierrepont Johnson
(1961-12-19) ഡിസംബർ 19, 1961 (പ്രായം 58 വയസ്സ്)
ഭവനംBoston, Massachusetts, U.S.
പൗരത്വംAmerican[1]
പഠിച്ച സ്ഥാപനങ്ങൾWilliam Smith College
Harvard University
തൊഴിൽChairman, CEO and President, Fidelity Investments
Chairman, Fidelity International
ആസ്തിUS$16.5 billion (January 2018)[2]
ജീവിത പങ്കാളി(കൾ)Christopher John McKown (വി. 1988–ഇപ്പോഴും) «start: (1988-06-25)»"Marriage: Christopher John McKown to അബിഗലി ജോൺസൺ" Location: (linkback://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B4%BF%E0%B4%97%E0%B4%B2%E0%B4%BF_%E0%B4%9C%E0%B5%8B%E0%B5%BA%E0%B4%B8%E0%B5%BA)[3][4]
കുട്ടി(കൾ)2[1][4]
ബന്ധുക്കൾEdward C. Johnson II (grandfather), Edward C. Johnson III (father), Edward C. Johnson IV (brother),[5] Elizabeth Johnson (sister)

അബിഗലി പിയറിപോൻഡ് അബ്ബി ജോൺസൺ [6]2014 മുതൽ അമേരിക്കയിലെ ഒരു ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്സിലെ (FMR) പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും [7] ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്ന്റെ സഹോദരി സ്ഥാപനമായ ഫിഡിലിറ്റി ഇന്റർനാഷണലിന്റെ (FIL) അദ്ധ്യക്ഷയും ആണ്. ഫിഡിലിറ്റി സ്ഥാപിച്ചത് അബിഗലിയുടെ മുത്തച്ഛനായ എഡ്വേർഡ് സി. ജോൺസൺ II ആയിരുന്നു. അവരുടെ പിതാവ് എഡ്വേർഡ് സി. 'നെഡ്' ജോൺസൺ III ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റ്സിലെ ചെയൻമാനായി തുടരുന്നു. 2013 മാർച്ചിൽ ജോൺസൺ കുടുംബം കമ്പനിയുടെ 49% സ്റ്റോക്ക് സ്വന്തമാക്കുകയുണ്ടായി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "The World's Billionaires (2010): #48 Abigail Johnson". Forbes. March 3, 2010. ശേഖരിച്ചത് February 24, 2011.
  2. Abigail Johnson Forbes
  3. "Abby Johnson Has Wedding". The New York Times. June 26, 1988. ശേഖരിച്ചത് February 24, 2011.
  4. 4.0 4.1 "Fidelity: Here Comes Abby". BusinessWeek. 2002-07-08. ശേഖരിച്ചത് 2016-07-24.
  5. Lau, Debra (May 21, 2001). "Fidelity Promotes Abigail Johnson To President". Forbes. ശേഖരിച്ചത് February 24, 2011.
  6. "Abby Johnson Has Wedding". The New York Times. June 26, 1988. Retrieved February 24, 2011.
  7. O'Donnell, Carl (October 13, 2014). "Abigail Johnson Replaces Father Edward As CEO Of Fidelity". Forbes. Retrieved December 5, 2014.
"https://ml.wikipedia.org/w/index.php?title=അബിഗലി_ജോൺസൺ&oldid=3131924" എന്ന താളിൽനിന്ന് ശേഖരിച്ചത്