അഭിനന്ദനനാഥൻ
ദൃശ്യരൂപം
(Abhinandananatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അഭിനന്ദനനാഥൻ | |
|---|---|
| 4th Jain Tirthankara | |
Idol of a Tirthankara | |
| Details | |
| Alternate name: | Abhinandan Swami |
| Historical date: | 10^223 Years Ago |
| Family | |
| Father: | Samvara |
| Mother: | Siddhartha |
| Dynasty: | Ikshvaku |
| Places | |
| Birth: | Ayodhya |
| Nirvana: | Sammed Shikhar |
| Attributes | |
| Colour: | Golden |
| Symbol: | Monkey |
| Height: | 350 dhanusha (1,050 meters) |
| Age At Death: | 5,000,000 purva (352.80 Quintillion Years Old) |
| Attendant Gods | |
| Yaksha: | Ishwar |
| Yaksini: | Kali |
| ജൈനമതം | |
|---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
നാലാമത്തെ ജൈന തീർത്ഥങ്കരനാണ് അഭിനന്ദനനാഥൻ അഥവാ അഭിനന്ദൻ സ്വാമി. ഇക്ഷ്വാകു വംശത്തിലെ സന്വരരാജാവിന്റെയും സിദ്ധാർതറാണിയുടേയും പുത്രനായാണ് അഭിനന്ദനനാഥൻ ജനിച്ചത്.