അഭിമാനമു ലേദേമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abhimaanamu lEdimi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ ആന്ധ്രാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അഭിമാനമു ലേദേമി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി മിശ്രചാപ്പ് താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അഭിമാനമു ലേദേമി നീവഭിനയ വചനമു
ലാഡേദേമി (അഭിമാനമു)

ചരണം 1[തിരുത്തുക]

മാലി മിൻചുകൈന ലേദാ ? തന്നു മാലിന
ധർമമു ഗലദാ ? വന-
മാലി നാ പൈ ദയ രാദാ? പാലു മാലിന
ഗുണ മികചനൈന ബോദാ (അഭിമാനമു)

ചരണം 2[തിരുത്തുക]

കലിമിയുണ്ടേ ബേട്ടുകോരാ ? കൃപ
കലുഗുനചു വേഡിനാരാ ? നാ
കലുവരമുലു വിനിരാരാ ? പോകലു നീകു
ഗലദനി നേ നെരുംഗലേരാ ? (അഭിമാനമു)

ചരണം 3[തിരുത്തുക]

രാദു നീവനി നമ്മിനാനു ഗജരാജുന്ന
വിതമു വിന്നാനു രതി
രാജ ദാസുലു വേഡലേനു ത്യാഗരാജു
നീവാഡനി പേരു കോന്നാനു (അഭിമാനമു)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-15.
  3. "Tyagaraja Kriti". ശേഖരിച്ചത് 2021-07-12.
  4. "Carnatic Songs - abhimAnamu lEdimi". ശേഖരിച്ചത് 2021-07-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഭിമാനമു_ലേദേമി&oldid=3607745" എന്ന താളിൽനിന്ന് ശേഖരിച്ചത്