എബി കുരുവിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abey Kuruvilla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Abey Kuruvilla
Cricket information
ബാറ്റിംഗ് രീതിRight-hand bat
ബൗളിംഗ് രീതിRight-arm fast-medium
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs
കളികൾ 10 25
നേടിയ റൺസ് 66 26
ബാറ്റിംഗ് ശരാശരി 6.59 3.71
100-കൾ/50-കൾ -/- -/-
ഉയർന്ന സ്കോർ 35* 7
എറിഞ്ഞ പന്തുകൾ 1765 1131
വിക്കറ്റുകൾ 25 25
ബൗളിംഗ് ശരാശരി 35.67 35.60
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1 -
മത്സരത്തിൽ 10 വിക്കറ്റ് - n/a
മികച്ച ബൗളിംഗ് 5/68 4/43
ക്യാച്ചുകൾ/സ്റ്റം‌പിംഗ് -/- 4/-
ഉറവിടം: [1], 4 February 2006

1990 ലെ ഒരു ഇന്ത്യൻ ക്രിക്കറ്റ് ഫാസ്റ്റ് ബൌളറായിരുന്നു എബി കുരുവിള. (ജനനം: ഓഗസ്റ്റ് 4, 1968)

വിവരണം[തിരുത്തുക]

1997 ലെ ഇന്ത്യയുടെ പേസ് ബൌളിംഗിൽ പ്രധാന ബൌളറായിരുന്നു. ഈ സമയത്ത് അന്നത്തെ പ്രധാന ബൌളറായിരുന്ന ശ്രീനാഥ് പരിക്കു മൂലം കളിക്കാതിരുന്നതും എബിക്ക് അവസരം കിട്ടാൻ കാരണമായി. അന്നതെ ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളിൽ നന്നായി പ്രകടനം നടത്താനായെങ്കിലും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസരം ലഭിച്ചില്ല.

2000 ൽ എബി മുൻ നിര ക്രിക്കറ്റിൽ നിന്നു വിരമിക്കുകയും, പരിശീലകനായി മാറുകയും ചെയ്തു.


"https://ml.wikipedia.org/w/index.php?title=എബി_കുരുവിള&oldid=1763129" എന്ന താളിൽനിന്ന് ശേഖരിച്ചത്