വെണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abelmoschus esculentus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വെണ്ട
Abelmoschus esculentus
Okra asb 2004 PICT3614.jpg
വെണ്ട ഇലകളും വെണ്ടയ്ക്കകളും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. esculentus
ശാസ്ത്രീയ നാമം
Abelmoschus esculentus
(L.) Moench

മാൽവേസീ സസ്യകുടുംബത്തിൽ ഉള്ളതും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട. (ശാസ്ത്രീയനാമം: Abelmoschus esculentus). ആംഗലേയത്തിൽ ഇത് Okra , Lady's fingers തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്ക ജന്മദേശമായ ഈ സസ്യം വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു.

പോഷകങ്ങൾ[തിരുത്തുക]

ഈ സസ്യത്തിൽ ഉണ്ടാകുന്ന വെണ്ടക്കയിൽ ; ദഹനത്തിന് സഹായകരമായ നാരുകൾ, ജീവകം എ, ജീവകം സി, ജീവകം കെ, തയാമിൻ, ജീവകം ബി6, ഫോളെറ്റ്, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, റൈബോഫ്ലേവിൻ, നിയാസിൻ, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങൾ അടങ്ങിയിരിക്കുന്നു[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.paulnoll.com/Oregon/Canning/canning-pickled-okra-comments.html

https://www.youtube.com/c/OrganicFarmingIndia?sub_confirmation=1

"https://ml.wikipedia.org/w/index.php?title=വെണ്ട&oldid=2671562" എന്ന താളിൽനിന്ന് ശേഖരിച്ചത്