അബാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abano (Kazbegi municipality) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Abano

აბანო
Village of Abano
Village of Abano
Abano is located in Georgia
Abano
Abano
Location in Georgia
Coordinates: 42°36′14″N 44°23′20″E / 42.60389°N 44.38889°E / 42.60389; 44.38889Coordinates: 42°36′14″N 44°23′20″E / 42.60389°N 44.38889°E / 42.60389; 44.38889
CountryFlag of Georgia.svg Georgia
RegionMtskheta-Mtianeti
MunicipalityKazbegi
CommunityKobi
ഉയരം
2,160 മീ(7,090 അടി)
ജനസംഖ്യ
 (2014)[1]
 • ആകെ3
സമയമേഖലUTC+4 (Georgian Time)

ജോർജ്ജിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അബാനോ - Abano (Georgian: აბანო).[2] കസ്‌ബെഗി മുൻസിപ്പാലിറ്റിയിൽ ടെറെക് നദിയുടെ ഇടത്തെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മ്റ്റിസ്‌ഖേറ്റ-മ്റ്റിയാനേറ്റി പ്രവിശ്യയിൽ ഉൾപ്പെടുന്ന ഈ ഗ്രാമം ഇവിടത്തെ പ്രധാന നഗരമായ സ്റ്റീപന്റ്‌സ്മിൻഡയിൽ നിന്ന് 28 കിലോമീറ്റർ ദൂരെയായാണ് നിലകൊള്ളുന്നത്.

പേരിന് പിന്നിൽ[തിരുത്തുക]

അബാനോ എന്ന പദത്തിന്റെ വാക്കർത്ഥം ഒരു കുളി എന്നാണ് (A Bath).

അവലംബം[തിരുത്തുക]

  1. "Population Census 2014". www.geostat.ge. National Statistics Office of Georgia. November 2014. ശേഖരിച്ചത് 2 June 2016.
  2. "საქართველოს ადმინისტრაციულ-ტერიტორიული ერთეულები" (PDF). മൂലതാളിൽ (PDF) നിന്നും 2013-09-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-19.
"https://ml.wikipedia.org/w/index.php?title=അബാനോ&oldid=3649965" എന്ന താളിൽനിന്ന് ശേഖരിച്ചത്