ആയിഷ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aayisha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആയിഷ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
കഥഉദയാ
തിരക്കഥശാരംഗപാണി
അഭിനേതാക്കൾസത്യൻ
നാണുക്കുട്ടൻ
ബഹദൂർ
ജിജോ
പ്രേം നസീർ
കെ.എസ്. ഗോപിനാഥ്
ശങ്കരാടി
ശശിരേഖ
ഷീല
സംഗീതംആർ.കെ. ശേഖർ
വിതരണംഎക്സെൽ പ്രൊഡ്ക്ഷൻ ആലപ്പുഴ
റിലീസിങ് തീയതി05/12/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എക്സെൽ പ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച ആയിഷ. എക്സൽ പ്രൊഡക്ഷൻസ് വിതരണം നിർവഹിച്ച ഈ ചിത്രം 1964 ഡിസംബർ 5-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആയിഷ_(ചലച്ചിത്രം)&oldid=3831814" എന്ന താളിൽനിന്ന് ശേഖരിച്ചത്