ഉള്ളടക്കത്തിലേക്ക് പോവുക

ആമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aamani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Aamani
ആമണി
ജനനം
Manjula

(1973-11-16) 16 നവംബർ 1973 (age 52) വയസ്സ്)
മറ്റ് പേരുകൾMeenakshi
തൊഴിൽActress
സജീവ കാലം1990–present
ജീവിതപങ്കാളിKajaMydeen(m.2012-present)
അവാർഡുകൾNandi (3 times)

പ്രധാനമായും തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയാണ് ആമണി (ജനനം: 16 നവംബർ 1973).[1]ഇ. വി. വി. സത്യനാരായണൻ സംവിധാനം ചെയ്ത ജംബ ലക്കിഡി പമ്പ എന്ന ചിത്രത്തിൽ നരേഷിന്റെ നായികയായി അരങ്ങേറ്റം കുറിച്ചു. ഈ ചലച്ചിത്രം വളരെയധികം ജനസമ്മതി നേടിയിരുന്നു. തെലുങ്കിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ബാപ്പു സംവിധാനം ചെയ്ത മിസ്റ്റർ പെല്ലം എന്ന ചിത്രത്തിൽ അഭിനയിച്ചു. ശുഭ ലഗ്നം എന്ന തെലുങ്ക് ചിത്രത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. മികച്ച നടിക്കുള്ള നന്ദി അവാർഡ് ശുഭ സങ്കല്പം, മിസ്റ്റർ പെല്ലം എന്നീ ചിത്രങ്ങൾ നേടി.

ഫിലിമോഗ്രാഫി

[തിരുത്തുക]
YearFilmLanguageRoleNotes
1990പുതിയ കാട്രുതമിഴ്(credited as "Meenakshi")
1991ഒന്നും തെരിയാത്ത പാപ്പതമിഴ്(credited as "Meenakshi")
1991തങ്കമാന തങ്കച്ചിതമിഴ്Lakshmi (credited as "Meenakshi")
1992ആടാദിതെലുങ്ക്
1992ഇതുതാൻട സത്തംതമിഴ്Amudha (credited as "Meenakshi")
1992മുതൽ സീതനംതമിഴ്(credited as "Meenakshi")
1993ജംബ ലക്കിഡി പമ്പതെലുങ്ക്Rama Lakshmi
1993മിസ്റ്റർ പെല്ലംതെലുങ്ക്Jhansi
1993പച്ചാനി സംസാരംതെലുങ്ക്Bala
1993അമ്മ കൊഡുകുതെലുങ്ക്
1993ഷബാഷ് രാമുതെലുങ്ക്Radha
1993Repati Rowdyതെലുങ്ക്Jayanthi
1993Preme Naa Pranamതെലുങ്ക്Priyanka
1993Kannaya-Kittayaതെലുങ്ക്Rukmini Devi
1993Chinnalluduതെലുങ്ക്Rani
1993Anna Chelleluതെലുങ്ക്Lakshmi
1993Srinatha Kavi Sarvabhowmuduതെലുങ്ക്Damayanthi
1993Nakshatra Poratamതെലുങ്ക്Driver Prasad's SisterCo-Star of Bhanu Chander
1994Srivari Priyuraluതെലുങ്ക്Vasantha
1994Teerpuതെലുങ്ക്
1994Subha Lagnamതെലുങ്ക്Radha
1994Allari Policeതെലുങ്ക്Geetha
1994Maro Quit Indiaതെലുങ്ക്
1994Hello Brotherതെലുങ്ക്Herself in the song "Kanne Pettaro" (cameo)
1994Honest Rajതമിഴ്Pushpa
1995Amma Dongaതെലുങ്ക്Alivelu
1995Engirundho Vandhanതമിഴ്Janaki
1995Witnessതമിഴ്
1995Gharana Bulloduതെലുങ്ക്Malli
1995Subha Sankalpamതെലുങ്ക്Ganga
1995Maya Bazaarതെലുങ്ക്Sasirekha
1995Subhamastuതെലുങ്ക്Kasthuri
1995Idandi Maa Vaari Varasaതെലുങ്ക്
1995Kondapalli Rattayaതെലുങ്ക്sridevi
1995Aalumagaluതെലുങ്ക്Malleeswari
1996Vamshanikokkaduതെലുങ്ക്Sirisa
1996Maavichiguruതെലുങ്ക്Seetha
1996Warningതെലുങ്ക്Supriya
1996AppajiKannadaLakshmi
1997Vammo Vathoo O Pellamooതെലുങ്ക്
1997Seethakkaതെലുങ്ക്Seetha
1997Subha Muhurthamതെലുങ്ക്
1997Kodalu Didhina Kaapuramതെലുങ്ക്
1997Priyamaina Srivaaruതെലുങ്ക്Sandhya
1997Themmanggu Pattukaranതമിഴ്Sivagamiyin
1997Pudhayalതമിഴ്Sundari
2004Swamyതെലുങ്ക്Dr. Bharathi, Principal
2004Madhyanam Hathyaതെലുങ്ക്Lakshmi
2004Aa Naluguruതെലുങ്ക്Bharathi
2012Devastanamതെലുങ്ക്Saraswathi
2014Chandamama Kathaluതെലുങ്ക്Saritha
2017Patel S. I. R.തെലുങ്ക്Bharathi
2017Middle Class Abbayiതെലുങ്ക്
2018Bharat Ane Nenu[2]Telugu

അവലംബം

[തിരുത്തുക]
  1. ↑ Y. Sunita Chowdhary (2012-04-14). "Arts / Cinema : Sensitive and soulful". The Hindu. Retrieved 2012-07-31.
  2. ↑ Jayakrishnan (14 March 2018). "Mahesh Babu and Kiara Advani shooting a romantic number for 'Bharat Ane Nenu'". The Times of India. Retrieved 23 March 2018.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആമണി&oldid=4644763" എന്ന താളിൽനിന്ന് ശേഖരിച്ചത്