Jump to content

എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ABCD: American-Born Confused Desi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എബിസിഡി: അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി
Official Poster
സംവിധാനംമാർട്ടിൻ പ്രക്കാട്ട്
നിർമ്മാണംഷിബു തമീൻസ്
കഥസൂരജ്-നീരജ്
തിരക്കഥമാർട്ടിൻ പ്രക്കാട്ട്
നവീൻ ഭാസ്കർ
സൂരജ്-നീരജ്
അഭിനേതാക്കൾദുൽഖർ സൽമാൻ
ജേക്കബ് ഗ്രിഗറി
അപർണ ഗോപിനാഥ്
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംജോമോൻ ടി. ജോൺ
ചിത്രസംയോജനംഡോൺമാക്സ്
സ്റ്റുഡിയോതമീൻസ് ഫിലീംസ്
വിതരണംതമീൻസ് ഫിലീംസ്
റിലീസിങ് തീയതി
  • ജൂൺ 14, 2013 (2013-06-14)
രാജ്യംഇന്ത്യ
ഭാഷമലയാളം

എബിസിഡി: അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേസി ചുരുക്കത്തിൽ എബിസിഡി എന്നത് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്. ഷിബു തമീൻസ് നിർമിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദുൽഖർ സൽമാനു പുറമേ പുതുമുഖങ്ങളായ ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടോവിനോ തോമസ്‌ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

അമേരിക്കയിൽ ജനിച്ചു വളർന്ന രണ്ടു യുവാക്കൾ അവരുടെ മാതൃനാടായ കേരളത്തിൽ എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥാ പശ്ചാത്തലം.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]
എബിസിഡി
Soundtrack album by ഗോപി സുന്ദർ
Releasedജൂൺ 6, 2013 (2013-06-06)
Recorded2013
GenreFilm soundtrack
Length25:32
LanguageMalayalam
LabelManorama Music
ProducerGopi Sundar
ഗോപി സുന്ദർ chronology
Left Right Left
(2013)Left Right Left2013
ABCD
(2013)
Anju Sundarikal
(2013)Anju Sundarikal2013

ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദർ ആണ്. സന്തോഷ്‌ വർമ, റഫീക്ക് അഹമദ്, അന്ന കാതറീന തുടങ്ങിയവർ വരികൾ എഴുതി. ചിത്രത്തിലെ നായകനായ ദുൽഖർ സൽമാൻ "ജോണി മോനെ ജോണി" എന്ന ഗാനം ആലപിച്ചിരിക്കുന്നു. ഈ ഗാനം യുടുബിലെ കാഴ്ചകളുടെ എണ്ണത്തിൽ കൂടി പ്രസിദ്ധമായി. ഈ ചിത്രത്തിൽ 1960-ൽ പുറത്തിറങ്ങിയ നീലി സാലി എണ്ണ ചിത്രത്തിലെ നയാപൈസയില്ല കയ്യിലൊരു നയാപൈസയില്ല... എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ കരിന്തലകൂട്ടം എന്ന നാടോടി പാട്ട്സംഗത്തിന്റെ ചില ഗാനങ്ങളും ഉണ്ട്.