എ.കെ. സാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A. K. Sajan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ് എ.കെ. സാജൻ. ഇരുപതിൽപ്പരം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ഇദ്ദേഹം 2002-ൽ പുറത്തിറങ്ങിയ സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനും തിരക്കഥാകൃത്തുമായ എ.കെ. സന്തോഷുമായി ചേർന്നാണ് ഇദ്ദേഹം മിക്ക തിരക്കഥകളും രചിച്ചത്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

തിരക്കഥ രചിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ.കെ._സാജൻ&oldid=2329536" എന്ന താളിൽനിന്ന് ശേഖരിച്ചത്