എ. ജെ. ക്രോനിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A. J. Cronin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ. ജെ. ക്രോനിൻ, MD
A. J. Cronin 1931a.jpg
Bornആർച്ചിബാൾഡ് ജോസഫ് ക്രോനിൻ
(1896-07-19)19 ജൂലൈ 1896
കാർഡ്രോസ്, സ്കോട്ട്ലൻഡ്
Died6 ജനുവരി 1981(1981-01-06) (പ്രായം 84)
മോണ്ട്ര്യൂ, സ്വിറ്റ്സർലൻഡ്
Occupationഫിസിഷ്യൻ, നോവലിസ്റ്റ്

സ്കോട്ലന്റിലെ നോവലിസ്റ്റും വൈദ്യശാസ്ത്രവിദഗ്ദ്ധനും ആയിരുന്നു ആർച്ചിബാൾഡ് ജോസഫ് ക്രോനിൻ (1896 ജൂലൈ 19 – 1981 ജനുവരി 6). അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ നോവലാണ് ദ സിറ്റാഡൽ. സ്കോട്ട്‌ലൻഡിലുള്ള ഒരു ഖനിക്കടുത്തുള്ള ഗ്രാമത്തിൽ ജീവിച്ച ഒരു ഡോക്ടർ പെട്ടെന്ന് ലണ്ടനിലേയ്ക്ക് തന്റെ ഉദ്യോഗാർത്ഥം താമസം മാറുന്നതും തുടർന്നുള്ള കാര്യങ്ങളും വിവരിക്കുന്നതാണീ നോവൽ. മെഡിക്കൽ എത്തിക്സിനെപ്പറ്റിയുള്ള അന്നത്തെ പുതുമയുള്ള പല ആശയങ്ങളും ജനമനസ്സിലും അധികാരികളിലും എത്തുവാൻ ഈ നോവൽ കാരണമായി.

ബാല്യകാലം[തിരുത്തുക]

ക്രോനിൻ ഡൺബാർട്ടൺ ഷയറിലെ കാർഡ്രൊസ്സിൽ റോസ്ബാങ്ക് കോട്ടേജിൽ ആണു ജനിച്ചത്. മാതാവ്: ജെസ്സി ക്രോനിൻ; പിതാവ്: പാട്രിക് ക്രോനിൻ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • National Book Award (U.S.), Favorite Novel of 1937, for The Citadel

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._ജെ._ക്രോനിൻ&oldid=2545729" എന്ന താളിൽനിന്ന് ശേഖരിച്ചത്