എ. അഭിനന്ദ്
(A. Abhinandh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളചലച്ചിത്ര ബാലതാരമാണ് എ. അഭിനന്ദ്. സ്വനം എന്ന ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. കണ്ണൂർ സ്വദേശിയാണ്.
പുരസ്കാരങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-10.