ഉള്ളടക്കത്തിലേക്ക് പോവുക

എ.എസ്.എൻ. നമ്പീശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A.S.N. Nambeesan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.എസ്.എൻ. നമ്പീശൻ
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എ.എസ്.എൻ. നമ്പീശൻ. ശ്രീ ശങ്കരൻ നമ്പീശന്റെയും ശ്രീമതി ആര്യദേവി ബ്രാഹ്മണി അമ്മയുടെയും മകനായി 1924 മാർച്ച് 05 ന് ജനനം; ഭാര്യ: ദേവകി നമ്പീശൻ; 1 മകൻ, 3 പെൺമക്കൾ.

പ്രസിഡന്റ്, വേളൂർ പഞ്ചായത്ത്, തൃശൂർ ജില്ലാ സഹകരണ ബാങ്ക്; അംഗം, സിപിഐ (എം) സംസ്ഥാന കമ്മിറ്റി, ജയിൽ ഉപദേശക സമിതി, സെൻട്രൽ ജയിൽ, വിയ്യൂർ, റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി, സിപിഐ (എം) തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ്; അസിസ്റ്റന്റ് സെക്രട്ടറി സിപിഐ (എം) ലെജിസ്ലേറ്റീവ് പാർട്ടി; ചെയർമാൻ, കേരള സംസ്ഥാന സഹകരണ പെൻഷൻ ബോർഡ്; വൈസ് ചെയർമാൻ, കേരള കലാ മണ്ഡലം.

പ്രസിദ്ധീകരണങ്ങൾ: 'തളങ്ങൾ, തല വാദ്യങ്ങൾ'.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1967കുന്നംകുളം നിയമസഭാമണ്ഡലംഎ.എസ്.എൻ. നമ്പീശൻസി.പി.എം.എ.കെ. കുഞ്ഞുണ്ണികോൺഗ്രസ് (ഐ.)

കുടുംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
"https://ml.wikipedia.org/w/index.php?title=എ.എസ്.എൻ._നമ്പീശൻ&oldid=4596388" എന്ന താളിൽനിന്ന് ശേഖരിച്ചത്