എ.ഡി. മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A.D. Madhavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.ഡി. മാധവൻ
എ.ഡി. മാധവൻ.png
എ.ഡി. മാധവൻ
ജനനം(1944-11-23)നവംബർ 23, 1944
വടക്കഞ്ചേരി , തൃശ്ശൂർ, കേരളം
മരണം2015 ഏപ്രിൽ 24
ദേശീയതഇന്ത്യൻ
തൊഴിൽസംഗീതപണ്ഡിതൻ, ഗ്രന്ഥകാരൻ
പങ്കാളി(കൾ)രാധ മാധവൻ
കുട്ടികൾലാവണ്യ രഞ്ജിത്
വികാസ് മാധവൻ

സംഗീതപണ്ഡിതനും ഗ്രന്ഥകാരനുമായിരുന്നു എ.ഡി. മാധവൻ. സംഗീതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി എട്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 'സമകാലിക സംഗീതം' എന്ന പേരിൽ ഇംഗ്ലൂഷ്, മലയാളം ഭാഷകളിലായി അക്കാദമിക ജേണൽ പ്രസിദ്ധീകരിച്ചിരുന്നു. [1]

ജീവിതരേഖ[തിരുത്തുക]

കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയ മാധവൻ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ചതിനുശേഷം കെ.എസ്.ഐ.ഡി.സി.യിൽ ജനറൽ മാനേജറായി.

കൃതികൾ[തിരുത്തുക]

  • 'കർണ്ണാടകസംഗീതാമൃതം'
  • 'ചുപ്‌കെ ചുപ്‌കെ രാത് ദിൻ'(ഉർദു ഗസലുകളുടെ സമാഹാരം)
  • 101 രവീന്ദ്രസംഗീതം( രവീന്ദ്രനാഥ് ടാഗോറിന്റെ കൃതികളുടെ വിവർത്തനം)
  • രവീന്ദ്രനാഥ ടാഗോർ -മൂന്ന് വിശ്രുത പ്രേമകാവ്യങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • സംഗീത വാചസ്പതി പുരസ്‌കാരം
  • ഇലവംമൂട്ടിൽ ശിവരാമപിള്ള സ്മാരക പുരസ്‌കാരം
  • പ്രവാസി ഭാരതി പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "സംഗീത പണ്ഡിതൻ എ.ഡി. മാധവൻ അന്തരിച്ചു". www.mathrubhumi.com. ശേഖരിച്ചത് 24 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=എ.ഡി._മാധവൻ&oldid=2461041" എന്ന താളിൽനിന്ന് ശേഖരിച്ചത്