മിസ്സി എലിയട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19:18, 29 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vicharam (സംവാദം | സംഭാവനകൾ)
Missy Elliott
Elliott in 2015
Elliott in 2015
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംMelissa Arnette Elliott
പുറമേ അറിയപ്പെടുന്നMissy "Misdemeanor" Elliott
ജനനം (1971-07-01) ജൂലൈ 1, 1971  (52 വയസ്സ്)
Portsmouth, Virginia, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1991–present
ലേബലുകൾ
വെബ്സൈറ്റ്missy-elliott.com

ഒരു അമേരിക്കൻ റാപ്പറും ഡാൻസറും സംഗീത സംവിധായകനുമാണ് മെലിസ്സ ആർനെറ്റെ എലിയട്ട് എന്ന മിസ്സി എലിയട്ട് (ജനനം ജൂലൈ 1, 1971).മിസ്സിയുടെ ആദ്യ ആൽബം ബിൽബോർഡ് 200 ചാർട്ടിൽ മൂന്നാം സ്ഥാനത്താണ് അരങ്ങേറിയിരുന്നത് ഇത് ഒരു വനിതാ റാപ്പറുടെ അന്നത്തെ ഏറ്റവും ഉയർന്ന നേട്ടമായിരുന്നു.[1]

5ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള എലിയട്ട് അമേരിക്കയിൽ മാത്രം മൂന്ന് കോടി ആൽബങ്ങൾ തന്റെ പേരിൽ വിറ്റഴിച്ചിട്ടുണ്ട്.[2][3]

അവലംബം

  1. Hunter, Karen (July 28, 1997). "Missy to the Max How a Regular Homegirl Became Hip Hop's Freshest Princess". New York Daily News. Retrieved February 2, 2010.
  2. Khari (February 2, 2015). "Missy Elliott Crushed The Superbowl & Now Everyone Is Ready for Her Comeback". The Source. The Northstar Group. Retrieved March 15, 2015.
  3. Ewart, Alan (October 27, 2015). "Missy Elliott Teases Comeback Track After A Decade Away". Inquisitr. Retrieved March 15, 2016.
"https://ml.wikipedia.org/w/index.php?title=മിസ്സി_എലിയട്ട്&oldid=3426080" എന്ന താളിൽനിന്ന് ശേഖരിച്ചത്