9 (2018 ചലച്ചിത്രം)
ദൃശ്യരൂപം
9 | |
---|---|
സംവിധാനം | Jenuse Mohamed |
നിർമ്മാണം | Supriya Menon SPE Films India |
രചന | ജിനുസ് മൊഹമ്മദ് |
സംഗീതം | ഷാൻ റഹ്മാൻ ശേഖർ മേനോൻ (score) |
ഛായാഗ്രഹണം | [[അഭിനന്ദൻ രാമാനുജം ]] |
ചിത്രസംയോജനം | [[ഷമീർ മുഹമ്മദ് ]] |
സ്റ്റുഡിയോ | പ്രിത്വിരാജ് പ്രോഡക്ഷൻസ് SPE Films India |
വിതരണം | Sony പിക്ചർസ് Releasing |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
മലയാളചലച്ചിത്ര ഫിലിം ഹൊറർ ത്രില്ലർ ചിത്രമായ 2019ൽ ജ്യൂണസ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്തത് ഹൊറർ ത്രില്ലർ ചലച്ചിത്രമാണ് 9 ഒൻപത് (അല്ലെങ്കിൽ ന യൻ). പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആൻഡ് എസ്പിഇ ഫിലിംസ് ഇന്ത്യ സംയുക്തമായാണ് നിർമ്മിച്ചത്. സോണി പിക്ചേഴ്സ് റിലീസിങ് വിതരണം വിതരണം ചെയ്തു.[1] പൃഥ്വിരാജ് സുകുമാരൻ, പ്രകാശ് രാജ്, മംമ്ത മോഹൻദാസ്, വാമകാ ഗാബി, മാസ്റ്റർ അലോക് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. സോണി പിക്ചേഴ്സിന്റെ ആദ്യ റീജിയണൽ ഫിലിം പ്രൊഡക്ഷനാണ് ഈ ചിത്രം. ഈ ചിത്രത്തിൽ, 9 ദിവസങ്ങളിൽ ഒരു ധൂമകേതു ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോകുന്നതാണ് പ്രമേയം.
അഭിനേതാക്കൾ
[തിരുത്തുക]- പൃഥ്വിരാജ് സുകുമാരൻ - ഡോ. ആൽബർട്ട് ലെവിസ് [2]
- പ്രകാശ് രാജ് - ഡോ. ഇനിയത് ഖാൻ
- വാമികാ ഗബ്ബി[3] - ഇവാ
- മംമ്ത മോഹൻദാസ് - ആനി
- മാസ്റ്റർ ആലോക്ക് - ആഡം
- ടോണി ലൂക്കോസ് - സന്ദീപ് മൂർത്തി [4][5][6]
- വിശാൽ കൃഷ്ണ - യങ് ആൽബർട്ട്
- രാഹുൽ മാധവ്
- ആദിൽ ഇബ്രാഹിം
ശബ്‌ദട്രാക്ക്
[തിരുത്തുക]ഷാൻ റഹ്മാൻ രചിച്ച വരികൾക്ക് ശേഖർ മേനോൻ പശ്ചാത്തല സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ ചിത്രത്തിലുണ്ട്. സോണി മ്യൂസിക് ആണ് ഇത് പുറത്തിറക്കിയത്.
9 (Nine) | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | Singer(s) | ദൈർഘ്യം | |||||||
1. | "അകലെ" | ഹരിബ് ഹുസൈൻ, ആൻ ആമി | ||||||||
2. | "വിചാരമോ" | ആൻ ആമി |
അവലംബം
[തിരുത്തുക]- ↑ "Prithviraj takes big steps, announces collaboration with Sony Pictures". Onmanorama.
- ↑ "Prithviraj in Jenuse's 9". Deccan Chronicle.
- ↑ "Godha heroine to return to Malayalam alongside Prithviraj". Mathrubhumi. Archived from the original on 2019-08-14. Retrieved 2019-08-14.
- ↑ "Tony Luke plays a geek scientist in Prithviraj's Nine". Times Of India.
- ↑ "Tony Luke in Prithviraj movie Nine 9 after Pranav Mohanlal Aadhi Movie". Mathrubhumi.
- ↑ "Movie Nine 9 trailer released". IBTimes.