96 (തമിഴ് ചലച്ചിത്രം)
ദൃശ്യരൂപം
| 96(ചലച്ചിത്രം) | |
|---|---|
| സംവിധാനം | സി പ്രേം കുമാർ |
| കഥ | സി പ്രേം കുമാർ |
| നിർമ്മാണം | നന്ദഗോപൽ |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | എൻ ഷൺമുഖ സുന്ദരം |
| ചിത്രസംയോജനം | ആർ ഗവിന്ദരാജ് |
| സംഗീതം | ഗോവിന്ദ് മേനോൻ |
നിർമ്മാണ കമ്പനി | മദ്രാസ് എന്റർപ്രൈസസ് |
റിലീസ് തീയതി | 4 ഒക്ടോബർ 2018 |
ദൈർഘ്യം | 2 hrs 37 mins |
| രാജ്യം | ഇന്ത്യ |
| ഭാഷ | തമിഴ് |
96 എന്നത് 2018 പുറത്തിറങ്ങിയ പ്രണയം ആസ്പദമാക്കി വിജയ് സേതുപതി,തൃഷ കൃഷ്ണൻ എന്നിവർ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ തമിഴ് ചിത്രമാണ്.
സി പ്രേം കുമാർ തിരകഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96.[1]
അഭിനേതാക്കൾ
[തിരുത്തുക]- വിജയ് സേതുപതി - കെ രാമചന്ദ്രൻ അഥവാ റാം
- തൃഷ - എസ് ജാനകി ദേവി അഥവാ ജാനു
- വർഷ ബൊള്ളമ - പ്രഭ
- ആദിത്യ ഭാസ്കർ - റാമിന്റെ ചെറുപ്പകാലം
- ഗൗരി ജി കിഷൻ - ജാനുവിന്റെ ചെറുപ്പകാലം
ഗാനങ്ങൾ
[തിരുത്തുക]| No. | Title | Lyrics | Singer(s) | Length |
|---|---|---|---|---|
| 1. | "ദി ലൈഫ് ഓഫ് രാം" | കാർത്തിക് നേത | പ്രദീപ് കുമാർ | 05:54 |
| 2. | "ഏൻ" | കാർത്തിക് നേത | ഗൗരി ടി.പി | 02:24 |
| 3. | "വസന്ത കാലങ്ങൾ" | ഉമ ദേവി | ചിന്മയി | 04:56 |
| 4. | "താപങ്കളെ" | ഉമ ദേവി | ചിന്മയി, പ്രദീപ് കുമാർ | 03:58 |
| 5. | "ഇരവിങ്ക് തീവായ്" | ഉമ ദേവി | ചിന്മയി, പ്രദീപ് കുമാർ | 03:41 |
| 6. | "കാതലെ കാതലെ(വേർഷൻ 1)" | കാർത്തിക് നേത | ചിന്മയി, ഗോവിന്ദമേനോൻ | 03:31 |
| 7. | "അന്താതി" | കാർത്തിക് നേത | ചിന്മയി, ഗോവിന്ദ് മേനോൻ, ഭദ്ര ബജിൻ (Carnatic portion) Chorus and എം നാസർ | 07:15 |
| 8. | "കാതലെ കാതലെ (വേർഷൻ 2)" | കാർത്തിക് നേത | ചിന്മയി, കല്യാണി മേനോൻ, ഗോവിന്ദ് മേനോൻ | 03:13 |
പ്രൊമോഷൻ, മാർക്കറ്റിംഗ്
[തിരുത്തുക]ചിത്രത്തിന്റെ പോസ്റ്റർ പുതുവിട്ടത് 22 ഡിസംബർ 2016 നായിക തൃഷ ആയിരുന്നു.[2] കൂടാതെ ആദ്യ ചിത്രം വാലെന്റിനെസ് ഡേ ആയ 14 ഫെബ്രുവരി 2017 ആണ്.[3]
അവലംബം
[തിരുത്തുക]- ↑ "Vijay Sethupathi-Trisha film titled `96`?". Sify.com. 15 ഡിസംബർ 2015. Archived from the original on 23 ഡിസംബർ 2016. Retrieved 22 ഡിസംബർ 2016.
- ↑ "#lookingforwardto2017 No. 96 #trish59". Twitter. 1 ജൂലൈ 2009. Retrieved 22 ഡിസംബർ 2016.
- ↑ BehindwoodsVerified account (14 ഫെബ്രുവരി 2017). "First look of #VijaySethupathi and #Trisha starrer #96thefilm". Twitter.com. Retrieved 2 ജൂൺ 2017.