88888 ലൈറ്റ്സ് ഔട്ട്
ആഗോള ഊഷ്മാവിന്റെ അറിവ് വർദ്ധിപ്പിക്കുകയും ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സംഘടിത പ്രവർത്തനമായിരുന്നു 88888 ലൈറ്റ് ഔട്ട് . എട്ടു മിനുട്ട് ലൈറ്റുകൾ പ്രകാശിപ്പിക്കുന്നത് നിർത്തിവച്ചുകൊണ്ട് ഗ്രീൻ ഹൌസ് വാതക ഉദ്വമനം പരിമിതപ്പെടുത്താനും ലോകത്തിന്റെ മലിനീകരണം കുറയ്ക്കാനും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ഇന്ത്യയിലെ താമസക്കാരെ ബോധവാനാക്കാനും സംഘാടകർ ശ്രമിച്ചു.[1]
കാമ്പെയ്ൻ സംഘടന
[തിരുത്തുക]എക്സ്നോര ഇന്റർനാഷണലിന്റെ[2] ഒരു നോൺ-ഗവൺമെന്റൽ സ്ഥാപനമായാണ് കാമ്പെയിൻ ആരംഭിച്ചത്. ഊർജ്ജ ഉപഭോഗം കുറച്ചും പരിസ്ഥിതി നശീകരണം തടയുകയും ചെയ്യുന്നതിനായി 2008 ആഗസ്റ്റ് 8 ന് (8-8-8-8-8) വൈകുന്നേരം എട്ടുമണിക്ക് എട്ട് മിനുട്ട് നേരം വിളക്കണക്കാനായി ബോധവൽക്കരണം നടത്തുകയും ചെയ്തു.[3]ചെന്നൈ നഗരത്തിലെ ഗവർണർ സുർജിത് സിംഗ് ബർണാല രാജ്ഭവനിൽ വൈകുന്നേരം 8 മണിക്ക് എട്ട് മിനുട്ട് നേരം വെളിച്ചം അണയ്ക്കാൻ ഉത്തരവിട്ടു. 8 മിനിറ്റിനുള്ളിൽ ആഗോളതാപനത്തിന്റെ അടിസ്ഥാന കാരണങ്ങളാൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജനങ്ങൾക്കിടയിൽ ഒരു ഉണർവ് സൃഷ്ടിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. 2008 ലെ ഒളിമ്പിക്സിന്റെ തുടക്കത്തിലും ഇങ്ങനെയൊരു സംഭവമുണ്ടായി.[4]പരിസ്ഥിതി പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകളുടെ ഒരു വിശാലമായ പരിശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നടപടി.[2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Chennai: 88888 Lights Out on Aug 8". Times of India. August 5, 2008. Retrieved 2008-11-13.
- ↑ 2.0 2.1 "Chennai Lights Out Campaign builds awareness" (Press release). Exnora. Archived from the original on 2009-02-26. Retrieved 2009-01-21. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-26. Retrieved 2021-08-10.
{{cite web}}
: CS1 maint: bot: original URL status unknown (link)"ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-26. Retrieved 2021-08-10.{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "'Lights Out 88888' campaign launched". The Hindu. 2008-08-08. Archived from the original on 2008-08-11. Retrieved 2008-11-13.
- ↑ "Campaign eloquent as lights fall 'silent'". The Hindu. 2008-08-09. Archived from the original on 2008-08-17. Retrieved 2008-11-13.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- 88888 Lights Out Archived 2020-01-09 at the Wayback Machine.
- EXcellent NOvel RAdical (ExNoRa) website Archived 2009-02-26 at the Wayback Machine.
- OneIndia Archived 2011-09-30 at the Wayback Machine. (Tamil)
- Indian Society of Heating, Refrigerating and Air Conditioning Engineers
- Chennai City News Archived 2011-07-08 at the Wayback Machine.
- "Similar programmes have already been undertaken in countries like Australia, Canada, US, New Zealand, Denmark, Fiji, Philippines, Ireland and Israel. In the UK, residents of London also undertook a similar programme. The people of Mumbai also observed such a programme, added the group." Appeal to switch off lamps for eight minutes today Archived 2011-07-18 at the Wayback Machine. Aug. 7, 2008 Assam Tribune
- "'88888 Lights Out' campaign today". The Hindu. August 8, 2008. Archived from the original on 2008-09-13. Retrieved 2008-11-13.