Jump to content

7 വിമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
7 വിമൻ
1966 theatrical poster by Reynold Brown
സംവിധാനംജോൺ ഫോർഡ്
നിർമ്മാണംബർണാഡ് സ്മിത്ത്
John Ford
രചനജാനെറ്റ് ഗ്രീൻ
ജോൺ മക്കോർമിക്
അഭിനേതാക്കൾAnne Bancroft
Margaret Leighton
Flora Robson
Sue Lyon
സംഗീതംElmer Bernstein
ഛായാഗ്രഹണംJoseph LaShelle
ചിത്രസംയോജനംOtho Lovering
വിതരണംMetro-Goldwyn-Mayer
റിലീസിങ് തീയതി
  • ജനുവരി 5, 1966 (1966-01-05) (Los Angeles)
രാജ്യംUnited States
ഭാഷEnglish
Mandarin
ബജറ്റ്$2.3 million[1]
സമയദൈർഘ്യം87 min.

7 വിമൺ 1966-ൽ ജോൺ ഫോർഡ് സംവിധാനം ചെയ്ത് ആൻ ബാൻക്രോഫ്റ്റ്, സ്യൂ ലിയോൺ, മാർഗരറ്റ് ലെയ്‌ടൺ, ഫ്ലോറ റോബ്‌സൺ, മിൽഡ്‌റെഡ് ഡന്നോക്ക്, ബെറ്റി ഫീൽഡ്, അന്ന ലീ എന്നീ താരങ്ങൾക്കൊപ്പം എഡ്ഡി ആൽബർട്ട്, മൈക്ക് മസുർക്കി, വുഡി സ്ട്രോഡ് എന്നിവരും അഭിനയിച്ച പനാവിഷൻ നാടകീയ ചലച്ചിത്രമാണ്. നോറ ലോഫ്റ്റ്സിന്റെ "ചൈനീസ് ഫിനാലെ" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ജാനറ്റ് ഗ്രീൻ, ജോൺ മക്കോർമിക്ക് എന്നിവർ തിരക്കഥയെഴുതിയ ഈ ചിത്രം മെട്രോ-ഗോൾഡ്വിൻ-മേയറിനുവേണ്ടി ബെർണാഡ് സ്മിത്തും ജോൺ ഫോർഡും ചേർന്നാണ് നിർമ്മിച്ചത്. ചിത്രത്തിൻറെ സംഗീതം എൽമർ ബേൺസ്റ്റൈനും ഛായാഗ്രഹണം ജോസഫ് ലാഷെല്ലുമാണ് നിർവ്വഹിച്ചത്. 53 വർഷത്തെ കരിയർ അവസാനിപ്പിച്ചുകൊണ്ട് ഫോർഡ് സംവിധാനം ചെയ്ത അവസാനത്തെ ഫീച്ചർ ചിത്രമായിരുന്നു ഇത്.

അവലംബം

[തിരുത്തുക]
  1. Nat Segaloff, Final Cuts: The Last Films of 50 Great Directors, Bear Manor Media, 2013, p.103-105, ISBN 978-1593932336
"https://ml.wikipedia.org/w/index.php?title=7_വിമൻ&oldid=3812097" എന്ന താളിൽനിന്ന് ശേഖരിച്ചത്