ഒക്ടോബർ 6
ദൃശ്യരൂപം
(6 ഒക്ടോബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 1 വർഷത്തിലെ 279 (അധിവർഷത്തിൽ 280)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1891 - ഐവി ഡേ ആയി അയർലൻഡുകാർ ആഘോഷിക്കുന്നു.
- 1889 - തോമസ് ആൽവാ എഡിസൺ ആദ്യത്തെ ചലച്ചിത്രം പ്രദർശിപ്പിച്ചു.
- 1927 - ആദ്യത്തെ മുഴുനീള സംസാരിക്കുന്ന ചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശിപ്പിക്കപ്പെടുന്നു.
- 1995 - ബെല്ലറോഫോൺ എന്ന ഗ്രഹം കണ്ടെത്തപ്പെടുന്നു.
ജനനം
[തിരുത്തുക]- 1289 - ബൊഹീമിയൻ രാജാവ് വെൻസസ്‌ലോസ്
- 1905 - ഹെലൻ വിത്സ് മൂഡി - (ടെന്നീസ് കളിക്കാരി)
- 1908 - കരോൾ ലൊമ്പാർഡ് - (നടി)
- 1942 - ബ്രിറ്റ് എൿലാൻഡ് - (നടി)
- 1946 - വിനോദ് ഖന്ന - (നടൻ)))
- 1946 - ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരൻ ടോണി ഗ്രെഗിന്റെ ജന്മദിനം
- 1948 - ജെറി ആഡംസ് - (രാഷ്ട്രീയ നേതാവ്)
മരണം
[തിരുത്തുക]- 1661 - ഏഴാം സിക്ക് ഗുരുവായ ഗുരു ഹര് റായിയുടെ ചരമദിനം.
- 1892 - ആൽഫ്രഡ് ലോഡ് ടെന്നിസൺ - (കവി)
- 1981 - ഈജിപ്ഷ്യ൯ പ്രസിഡന്റ് മുഹമ്മദ് അ൯വർ സാദത്ത് കെയ്റോയിൽ വെടിയേറ്റു മരിച്ചു.
- 1989 - ബെറ്റി ഡേവിസ് - (നടി)
- 1992 - ഡെൻഹോം എലിയറ്റ് - (നടൻ)