ത്രീ ഡോട്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(3 Dots എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ത്രീ ഡോട്ട്സ്
പോസ്റ്റർ
സംവിധാനംസുഗീത്
നിർമ്മാണംബി. സതീഷ്
സുഗീത്
രചനരാജേഷ് രാഘവൻ
അഭിനേതാക്കൾ
സംഗീതംവിദ്യാസാഗർ
ഗാനരചനരാജീവ് നായർ
വി.ആർ. സന്തോഷ്
ഛായാഗ്രഹണംഫൈസൽ അലി
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോഓർഡിനറി ഫിലിംസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി2013 ഫെബ്രുവരി 22
രാജ്യംഇന്ത്യ
ഭാഷമലയാളം

സുഗീത് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ത്രീ ഡോട്ട്സ്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, പ്രതാപ് പോത്തൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. രാജേഷ് രാഘവനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഓർഡിനറി ഫിലിംസിന്റെ ബാനറിൽ സുഗീത്, ബി. സതീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ത്രീ_ഡോട്ട്സ്&oldid=3152035" എന്ന താളിൽനിന്ന് ശേഖരിച്ചത്