36 അവേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
36 അവേഴ്‌സ്
പ്രമാണം:36 hours movieposter.jpg
Theatrical release poster
സംവിധാനംജോർജ്ജ് സീറ്റൺ
നിർമ്മാണംവില്യം പെർൽബെർഗ്
കഥ
കാൾ കെ. ഹിറ്റിൽമാൻ
തിരക്കഥജോർജ്ജ് സീറ്റൺ
അഭിനേതാക്കൾജെയിംസ് ഗാർണർ
ഇവാ മേരി സെയ്ന്റ്
റോഡ് ടെയ്‌ലർ
വെർണർ പീറ്റേഴ്സ്
സംഗീതംദിമിത്രി ടിയോംകിൻ
ഛായാഗ്രഹണംഫിലിപ്പ് എച്ച്. ലാത്രോപ്പ്
ചിത്രസംയോജനംഅഡ്രിയൻ ഫസാൻ
വിതരണംമെട്രോ-ഗോൾഡ്വിൻ-മേയർ
റിലീസിങ് തീയതി
  • ജനുവരി 28, 1965 (1965-01-28) (New York)
രാജ്യംUnited States
ഭാഷEnglish
സമയദൈർഘ്യം115 min.
ആകെ$2,200,000 (US/ Canada rentals)[1]

36 അവേഴ്‌സ് 1944-ൽ റൊആൽഡ് ദാൽ[2] രചിച്ച "ബിവെയർ ഓഫ് ദി ഡോഗ്" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി 1965-ൽ പുറത്തിറങ്ങിയ ഒരു ജർമ്മൻ-അമേരിക്കൻ യുദ്ധ സസ്പെൻസ് ചിത്രമാണ്. ജെയിംസ് ഗാർണർ, ഇവാ മേരി സെന്റ്, റോഡ് ടെയ്‌ലർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ജോർജ്ജ് സീറ്റൺ ആണ്. 1944 ജൂൺ 2-ന്, ഒരു ജർമ്മൻ ആർമി ഡോക്ടർ അത് 1950 ആണെന്നും രണ്ടാം ലോക മഹായുദ്ധം ഇതിനകം അവസാനിച്ചുവെന്നും ഒരു അമേരിക്കൻ മിലിട്ടറി ഇന്റലിജൻസ് ഓഫീസറെ വിശ്വസിപ്പിക്കുകയും അയാളിൽനിന്ന് സുപ്രധാന വിവരങ്ങൾ നേടാൻ ശ്രമിക്കുകയും ചെയ്യുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

യോസെമൈറ്റ് ദേശീയോദ്യാനത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.[3] യോസെമൈറ്റ് ദേശീയോദ്യാനത്തിൻറെ പ്രവേശന കവാടത്തിനടുത്തുള്ള വാവോന ഹോട്ടലിൽ വച്ചാണ് ബാഹ്യ രംഗങ്ങൾ ചിത്രീകരിച്ചത്.

അവലംബം[തിരുത്തുക]

  1. This figure consists of anticipated rentals accruing distributors in North America. See "Top Grossers of 1965", Variety, January 5, 1966, p. 36, and Stephen Vagg, Rod Taylor: An Aussie in Hollywood, Bear Manor Media, 2010, p. 104
  2. http://www.roalddahlfans.com/shortstories/bewa.php "Beware of the Dog" by Roald Dahl
  3. Stephen Vagg, Rod Taylor: An Aussie in Hollywood (Bear Manor Media, 2010) p. 103
"https://ml.wikipedia.org/w/index.php?title=36_അവേഴ്‌സ്&oldid=3808758" എന്ന താളിൽനിന്ന് ശേഖരിച്ചത്