28-ാം മൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം പഞ്ചായത്തിലെ ഗ്രാമമാണ് 28-ാം മൈൽ. തിരുവനന്തപുരം ജില്ലാ അതിർത്തിക്കടുത്തുള്ള ഗ്രാമം. NH 47 ന് സമീപം.

ആരാധനാലയങ്ങൾ[തിരുത്തുക]

  1. ചെറുവട്ടിയൂർ ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം
  2. .മങ്ങാട്ടുവാതുക്കൽ ഭഗവതി ക്ഷേത്രം
  3. മുസ്ലിം പള്ളി


വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

അമ്പേലി സ്കൂൾ

വായനശാല[തിരുത്തുക]

വിവേകോദയം ഗ്രന്ഥശാല വായനശാല

മാർക്കറ്റ്[തിരുത്തുക]

28-ാം മൈൽ മാർക്കറ്റ്

"https://ml.wikipedia.org/w/index.php?title=28-ാം_മൈൽ&oldid=2923972" എന്ന താളിൽനിന്ന് ശേഖരിച്ചത്