ഏപ്രിൽ 24
ദൃശ്യരൂപം
(24 ഏപ്രിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 24 വർഷത്തിലെ 114(അധിവർഷത്തിൽ 115)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1967 സോയൂസ് 1 ബഹിരാകാശപേടകം തകർന്ന് വ്ലാദിമിർ കോമറോവ് കൊല്ലപ്പെട്ടു.
- 1990 ഹബിൾ ദൂരദർശിനി വഹിച്ചുകൊണ്ട് നാസയുടെ ഡിസ്കവറി സ്പേസ് ഷട്ടിൽ (എസ്ടിഎസ്-31 ദൗത്യം) കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കപ്പെട്ടു.
- 2006 നേപ്പാളിലെ ഗ്യാനേന്ദ്ര മഹാരാജാവ് 2002-ൽ പിരിച്ചുവിട്ട പാർലമെൻറ് വീണ്ടും വിളിച്ചുകൂട്ടി.