23andMe

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
23andMe, Inc
23andMe Logo
Type of site
Private
Available in
Foundedഏപ്രിൽ 2006; 13 years ago (2006-04)
Headquarters,
Created byLinda Avey
Paul Cusenza
Anne Wojcicki
Key peopleAnne Wojcicki (CEO)
Esther Dyson (board member)
IndustryBiotechnology
Genetic genealogy
ProductsDirect-to-consumer personal genome testing
Mobile application
ServicesGenetic testing, genealogical DNA testing, medical research
Website23andMe.com
Users5 million [1][2]
Current statusActive

കാലിഫോർണിയയിലെ മൗണ്ടെയ്ൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ജനിതകശാസ്ത്ര- ബയോടെക്നോളജി കമ്പനിയാണ് 23andMe.[3]ഒരു സാധാരണ മനുഷ്യശരീരത്തിൽ 23 ജോഡി ക്രോമസോമുകളുള്ളതിനെ അടിസ്ഥാനമാക്കിയാണ് കമ്പനിക്ക് ഈ പേരു നൽകിയിരിക്കുന്നത്.[3]

ജനിതക ആരോഗ്യ പരിശോധനകളുടെ ഭാഗമായി കമ്പനിക്ക് മുമ്പ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമായി (എഫ്ഡിഎ) ബന്ധമുണ്ടായിരുന്നു. ഒക്ടോബർ 2015 ലെ കണക്കനുസരിച്ച് അമേരിക്കയിൽ തന്നെ ഡിഎൻഎ പരിശോധന നടത്തണമെന്ന നിയമം വന്നതോടുകൂടി പരിഷ്ക്കരിച്ച ആരോഗ്യ ഘടകമായ FDA അംഗീകാരം നൽകുകയുണ്ടായി.[4][5]23andMe പാരമ്പര്യവും ആരോഗ്യവുമായി ബന്ധപ്പെട്ട ഉൽപ്പന്നം 2014 ഒക്ടോബർ മുതൽ കാനഡയിലും[6][7][8] 2014 ഡിസംബറിനു ശേഷം യുകെയിലും[9]വിൽക്കുന്നു.

അവലംബം[തിരുത്തുക]

  1. Duoss, E. B.; Meissner, C. N.; Kotta, P. R. (2018-02-01). "Science & Technology Review January/February 2018".
  2. Herper, Matthew. "23andMe Rides Again: FDA Clears Genetic Tests To Predict Disease Risk". Forbes.
  3. 3.0 3.1 "Fact Sheet". 23andMe. മൂലതാളിൽ നിന്നും January 19, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 27, 2013.
  4. Herper, Matthew (December 5, 2013). "23andMe Stops Offering Genetic Tests Related to Health". Forbes. മൂലതാളിൽ നിന്നും February 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 6, 2013.
  5. Pollack, Andrew (October 21, 2015). "23andMe Will Resume Giving Users Health Data". The New York Times. ISSN 0362-4331. മൂലതാളിൽ നിന്നും October 25, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 21, 2015.
  6. Ubelacker, Sheryl (October 1, 2014). "U.S. company launches genetic health and ancestry info service in Canada". Winnipeg Free Press. The Canadian Press. ശേഖരിച്ചത് October 7, 2014.
  7. Hansen, Darah (October 2, 2014). "5Q: Anne Wojcicki, CEO 23andMe on knowing your DNA data (and being married to the boss of Google)". Yahoo Finance Canada. ശേഖരിച്ചത് October 7, 2014.
  8. "23andme genetic testing service raises ethical questions". CBC News. October 2, 2014. ശേഖരിച്ചത് October 7, 2014.
  9. Roberts, Michelle; Rincon, Paul (December 2, 2014). "Controversial DNA test comes to UK". BBC News. ശേഖരിച്ചത് December 2, 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=23andMe&oldid=3191418" എന്ന താളിൽനിന്ന് ശേഖരിച്ചത്