2025 ഐസിസി ചാമ്പ്യൻസ് ട്രോഫി
ദൃശ്യരൂപം
ഈ ലേഖനം മറ്റൊരു ഭാഷയിൽ നിന്ന് കൃത്യമല്ലാത്ത/യാന്ത്രികമായ പരിഭാഷപ്പെടുത്തലാണ്. ഇത് ഒരു കമ്പ്യൂട്ടറോ അല്ലെങ്കിൽ രണ്ട് ഭാഷയിലും പ്രാവീണ്യം കുറഞ്ഞ ഒരു വിവർത്തകനോ സൃഷ്ടിച്ചതാകാം. |
![]() | |
തീയതി | 19 ഫെബ്രുവരി–9 മാർച്ച് 2025 |
---|---|
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | Round-robin and single-elimination |
ആതിഥേയർ |
|
ജേതാക്കൾ | ![]() |
രണ്ടാം സ്ഥാനം | ![]() |
പങ്കെടുത്തവർ | 8 |
ആകെ മത്സരങ്ങൾ | 15 |
ടൂർണമെന്റിലെ കേമൻ | ![]() |
ഏറ്റവുമധികം റണ്ണുകൾ | ![]() |
ഏറ്റവുമധികം വിക്കറ്റുകൾ | ![]() |
ഔദ്യോഗിക വെബ്സൈറ്റ് | icc-cricket.com |
2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാകിസ്താനിലും യുഎഇയിലും നടന്ന ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഐ.സി.സി ചാമ്പ്യൻസ് ട്രോഫി 2025. ഐ.സി.സി. നോക്കൗട്ട് എന്നു മുൻപറിയപ്പെട്ടിരുന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയുടെ ഒൻപതാമത്തെ പതിപ്പായിരുന്നു ഇത്. ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി.
ഗ്രൂപ്പ് ഘട്ടം
[തിരുത്തുക]ഗ്രൂപ്പ് എ
[തിരുത്തുക]സ്ഥാ | ടീം | കളികൾ | വിജയം | തോൽവി | ഫലം ഇല്ല | പോയിന്റ്സ് | റൺ റേറ്റ് | യോഗ്യത |
---|---|---|---|---|---|---|---|---|
1 | ![]() |
3 | 3 | 0 | 0 | 6 | 0.715 | നോക്ക്ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി |
2 | ![]() |
3 | 2 | 1 | 0 | 4 | 0.269 | |
3 | ![]() |
3 | 0 | 2 | 1 | 1 | −0.457 | പുറത്തായി |
4 | ![]() |
3 | 0 | 2 | 1 | 1 | −1.101 |
സ്രോതസ്സ്: ESPNcricinfo[1]
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) സമനിലയിലായ ടീമുകൾ തമ്മിൽ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ; 5) Initial group stage seedings[2]
(H) ആതിഥേയം
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) സമനിലയിലായ ടീമുകൾ തമ്മിൽ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ; 5) Initial group stage seedings[2]
(H) ആതിഥേയം
ഗ്രൂപ്പ് ബി
[തിരുത്തുക]ഫലകം:2025 ICC Champions Trophy Group B
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല
- ↑ 2025 ICC Champions Trophy, points table standings at ESPNcricinfo
- ↑ "ICC Champions Trophy 2025" (PDF). ICC Champions Trophy, playing conditions. 9. International Cricket Council. 15 February 2025. Archived from the original (PDF) on 27 February 2025.