2024 ഐ.സി.സി. വേൾഡ് ട്വന്റി 20
ദൃശ്യരൂപം
പ്രമാണം:2024 ICC Men's T20 World Cup logo.svg | |
തീയതി | 1–29 ജൂൺ 2024 |
---|---|
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ക്രിക്കറ്റ് ശൈലി | ട്വന്റി 20 ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | ഗ്രൂപ്പ് സ്റ്റേജ്, സൂപ്പർ 8, Knockout stage |
ആതിഥേയർ | West Indies United States |
ജേതാക്കൾ | ഇന്ത്യ (2-ആം തവണ) |
രണ്ടാം സ്ഥാനം | ദക്ഷിണാഫ്രിക്ക |
പങ്കെടുത്തവർ | 20 |
ആകെ മത്സരങ്ങൾ | 55 |
ടൂർണമെന്റിലെ കേമൻ | ജസ്പ്രീത് ബുമ്ര |
ഏറ്റവുമധികം റണ്ണുകൾ | Rahmanullah Gurbaz (281) |
ഏറ്റവുമധികം വിക്കറ്റുകൾ | Fazalhaq Farooqi (17) Arshdeep Singh (17) |
ഔദ്യോഗിക വെബ്സൈറ്റ് | t20worldcup.com |
രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ട്വന്റി20 ലോകകപ്പിന്റെ ഒൻപതാമത്തെ പതിപ്പാണ് ട്വന്റി 20 ലോകകപ്പ് 2024 . ജൂൺ 1 2024 മുതൽ ജൂൺ 29 2024 വരെയായിരുന്നു ടൂർണമെന്റ്. വെസ്റ്റ് ഇൻഡീസിലും യു.എസ്.എയിലുമായിട്ടാണ് മൽസരങ്ങൾ നടന്നത്. ജൂൺ 29-ന് കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഇന്ത്യ ചാമ്പ്യന്മാരായി. ജസ്പ്രീത് ബുമ്രയെ ടൂർണമെന്റിലെ താരമായി ഐ.സി.സി പ്രഖ്യാപിച്ചു.
സന്നാഹ മത്സരങ്ങൾ
[തിരുത്തുക]27 മെയ് മുതൽ 1 ജൂൺ 2024 വരെയായിരുന്നു സന്നാഹ മത്സരങ്ങൾ നടന്നത്. ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർ സന്നാഹ മത്സരങ്ങൾ കളിച്ചില്ല.[1]
സന്നാഹ മത്സരങ്ങൾ
v
|
||
- നേപ്പാൾ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
v
|
||
- ഒമാൻ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
v
|
||
- നമീബിയ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
v
|
||
- ശ്രീലങ്ക ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
v
|
||
- ടോസ് നടന്നില്ല.
- മോശം കാലാവസ്ഥയെ തുടർന്ന് മത്സരം ഉപേക്ഷിച്ചു.
v
|
||
- ഓസ്ട്രേലിയ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
v
|
||
- അഫ്ഘാനിസ്ഥാൻ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
- മഴ കാരണം കളി നടത്തുവാൻ സാധിച്ചില്ല.
v
|
||
- യുണൈറ്റഡ് സ്റ്റേറ്റ്സ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
- മഴ കാരണം കളി നടത്തുവാൻ സാധിച്ചില്ല.
v
|
||
- സ്കോട്ട്ലൻഡ് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
- മഴ കാരണം ഇരു ടീമുകൾക്കും 18 ഓവറായി ചുരുക്കി.
- Rain prevented any further play.
v
|
||
- ടോസ് നടന്നില്ല.
- മഴ കാരണം കളി നടത്തുവാൻ സാധിച്ചില്ല.
v
|
||
- നമീബിയ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
- Namibia were set a revised target of 91.
v
|
||
- ഓസ്ട്രേലിയ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു.
v
|
||
- അയർലണ്ട് ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തു
v
|
||
- അഫ്ഘാനിസ്ഥാൻ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
v
|
||
- ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഗ്രൂപ്പ് ഘട്ടം
[തിരുത്തുക]ഗ്രൂപ്പ് ഘട്ടം | |||
---|---|---|---|
ഗ്രൂപ്പ് എ | ഗ്രൂപ്പ് ബി | ഗ്രൂപ്പ് സി | ഗ്രൂപ്പ് ഡി |
|
|
| |
സ്രോതസ്സ്: ESPNcricinfo[2]
|
ഗ്രൂപ്പ് എ
[തിരുത്തുക]സ്ഥാ | ടീം | കളികൾ | വിജയം | തോൽവി | ഫലം ഇല്ല | പോയിന്റ്സ് | റൺ റേറ്റ് | യോഗ്യത |
---|---|---|---|---|---|---|---|---|
1 | ഇന്ത്യ | 4 | 3 | 0 | 1 | 7 | — | സൂപ്പർ 8ലേക്ക് യോഗ്യത നേടി |
2 | യുണൈറ്റഡ് സ്റ്റേറ്റ്സ് (H) | 4 | 2 | 1 | 1 | 5 | — | |
3 | പാകിസ്താൻ | 4 | 2 | 2 | 0 | 4 | — | പുറത്തായി |
4 | കാനഡ | 4 | 1 | 2 | 1 | 3 | — | |
5 | അയർലണ്ട് | 4 | 0 | 3 | 1 | 1 | — |
സ്രോതസ്സ്: ESPNcricinfo[2]
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) Results of games between tied teams
(H) ആതിഥേയർ.
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) Results of games between tied teams
(H) ആതിഥേയർ.
ഗ്രൂപ്പ് ബി
[തിരുത്തുക]സ്ഥാ | ടീം | കളികൾ | വിജയം | തോൽവി | ഫലം ഇല്ല | പോയിന്റ്സ് | റൺ റേറ്റ് | യോഗ്യത |
---|---|---|---|---|---|---|---|---|
1 | ഓസ്ട്രേലിയ | 4 | 4 | 0 | 0 | 8 | — | സൂപ്പർ 8ലേക്ക് യോഗ്യത നേടി |
2 | ഇംഗ്ലണ്ട് | 4 | 2 | 1 | 1 | 5 | — | |
3 | സ്കോട്ട്ലൻഡ് | 4 | 2 | 1 | 1 | 5 | — | പുറത്തായി |
4 | നമീബിയ | 4 | 1 | 3 | 0 | 2 | — | |
5 | ഒമാൻ | 4 | 0 | 4 | 0 | 0 | — |
സ്രോതസ്സ്: ESPNcricinfo[2]
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) Results of games between tied teams
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) Results of games between tied teams
ഗ്രൂപ്പ് സി
[തിരുത്തുക]സ്ഥാ | ടീം | കളികൾ | വിജയം | തോൽവി | ഫലം ഇല്ല | പോയിന്റ്സ് | റൺ റേറ്റ് | യോഗ്യത |
---|---|---|---|---|---|---|---|---|
1 | വെസ്റ്റ് ഇൻഡീസ് (H) | 4 | 4 | 0 | 0 | 8 | — | സൂപ്പർ 8ലേക്ക് യോഗ്യത നേടി |
2 | അഫ്ഗാനിസ്താൻ | 4 | 3 | 1 | 0 | 6 | — | |
3 | ന്യൂസിലൻഡ് | 4 | 2 | 2 | 0 | 4 | — | പുറത്തായി |
4 | ഉഗാണ്ട | 4 | 1 | 3 | 0 | 2 | — | |
5 | പാപ്പുവ ന്യൂ ഗിനിയ | 4 | 0 | 4 | 0 | 0 | — |
സ്രോതസ്സ്: ESPNcricinfo[2]
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) Results of games between tied teams
(H) Hosts.
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) Results of games between tied teams
(H) Hosts.
ഗ്രൂപ്പ് ഡി
[തിരുത്തുക]സ്ഥാ | ടീം | കളികൾ | വിജയം | തോൽവി | ഫലം ഇല്ല | പോയിന്റ്സ് | റൺ റേറ്റ് | യോഗ്യത |
---|---|---|---|---|---|---|---|---|
1 | ദക്ഷിണാഫ്രിക്ക | 4 | 4 | 0 | 0 | 8 | — | സൂപ്പർ 8ലേക്ക് യോഗ്യത നേടി |
2 | ബംഗ്ലാദേശ് | 4 | 3 | 1 | 0 | 6 | — | |
3 | ശ്രീലങ്ക | 4 | 1 | 2 | 1 | 3 | — | പുറത്തായി |
4 | നെതർലൻഡ്സ് | 4 | 1 | 3 | 0 | 2 | — | |
5 | നേപ്പാൾ | 4 | 0 | 3 | 1 | 1 | — |
സ്രോതസ്സ്: ESPNcricinfo[2]
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) Results of games between tied teams
Rules for classification: 1) പോയിന്റുകൾ; 2) ജയങ്ങൾ; 3) ശരാശരി റൺ റേറ്റ്; 4) Results of games between tied teams
- ↑ "ഐസിസി പുരുഷ ലോകകപ്പ് 2024ന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ പ്രഖ്യാപിച്ചു". അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി. 16 മേയ് 2024. Archived from the original on 16 മേയ് 2024. Retrieved 16 മേയ് 2024.
- ↑ 2.0 2.1 2.2 2.3 2.4 "T20 World Cup Points Table | T20 World Cup Standings | T20 World Cup Ranking". ESPNcricinfo (in ഇംഗ്ലീഷ്). Retrieved 2024-06-12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "gs24" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു