ക്രിക്കറ്റ് ലോകകപ്പ് 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2023 Cricket World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിക്കറ്റ് ലോകകപ്പ് 2023
പ്രമാണം:2023 CWC Logo.svg
ഔദ്യോഗിക ലോഗോ
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റോബിൻ റൗണ്ട് , നോക്കൗട്ട്
ആതിഥേയർഇന്ത്യ
ജേതാക്കൾ ഓസ്ട്രേലിയ
രണ്ടാം സ്ഥാനം ഇന്ത്യ
പങ്കെടുത്തവർ10
ആകെ മത്സരങ്ങൾ48
ഏറ്റവുമധികം റണ്ണുകൾഇന്ത്യ വിരാട് കോഹ്‌ലി (765)
ഏറ്റവുമധികം വിക്കറ്റുകൾഇന്ത്യ മുഹമ്മദ് ഷാമി (24)
2019
2027

അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2023. 2013-ൽ ലണ്ടനിൽ ചേർന്ന യോഗത്തിൽ ഇന്ത്യയെ 2023 ലോകകപ്പിന്റെ ആതിഥേയരായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പ്രഖ്യാപിച്ചു[1]. ഇന്ത്യയിൽ മാത്രമായി നടക്കുന്ന രണ്ടാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പാണിത് [2].

ലോകകപ്പിനായി സൂപ്പർ ലീഗിലെ പതിമൂന്ന് മത്സരാർത്ഥികളിൽ നിന്നുള്ള മികച്ച ഏഴ് ടീമുകളും ആതിഥേയരും (ഇന്ത്യ) സ്വയമേ യോഗ്യത നേടും. ശേഷിക്കുന്ന അഞ്ച് ടീമുകളും അഞ്ച് അസോസിയേറ്റ് ടീമുകളും 2022 ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയറിൽ കളിക്കും. അതിൽ നിന്ന് രണ്ട് ടീമുകൾ അവസാന ടൂർണമെന്റിലേക്ക് കടക്കും.[3][4]

ഗ്രൂപ്പ് ഘട്ടം[തിരുത്തുക]

2023 ജൂൺ 23-ന് മുംബൈയിൽ നടന്ന ചടങ്ങിൽ ഐ.സി.സി ലോകകപ്പ് മൽസരങ്ങളുടെ വേദികൾ പ്രഖ്യാപിച്ചു. 2019-ൽ ഫൈനലിലെത്തിയ ന്യൂസിലൻഡ് , ഇംഗ്ലണ്ട് എന്നീ ടീമുകൾ തമ്മിലുള്ള ആദ്യമൽസരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്റ്റോബർ 5-ന് നടന്നു.[5]

പോയിന്റ് പട്ടിക[തിരുത്തുക]

Pos ടീം കളികൾ വിജയം തോ‌ൽവി ടൈ ഫലം ഇല്ല പോയിന്റ്സ് റൺ റേറ്റ് യോഗ്യത
1  ഇന്ത്യ (H) 9 9 0 0 0 18 2.572 സെമി-ഫൈനൽ മത്സരങ്ങളിലേക്കും
2025 ഐസിസി ചാമ്പിയൻസ് ട്രോഫിയിലേക്ക്
യോഗ്യത നേടുകയും ചെയ്തു.
2  ദക്ഷിണാഫ്രിക്ക 9 7 2 0 0 14 1.266
3  ഓസ്ട്രേലിയ 9 7 2 0 0 14 0.845
4  ന്യൂസിലൻഡ് 9 5 4 0 0 10 0.740
5  പാകിസ്താൻ 9 4 5 0 0 8 −0.199 2025 ഐസിസി ചാമ്പിയൻസ് ട്രോഫിയിലേക്ക്
യോഗ്യത നേടി.
6  അഫ്ഗാനിസ്താൻ 9 4 5 0 0 8 −0.332
7  ഇംഗ്ലണ്ട് 9 3 6 0 0 6 −0.572
8  ബംഗ്ലാദേശ് 9 2 7 0 0 4 −1.086
9  ശ്രീലങ്ക 9 2 7 0 0 4 −1.422
10  നെതർലൻഡ്സ് 9 2 7 0 0 4 −1.830
സ്രോതസ്സ്: ഐ.സി.സി
(H) ആതിഥേയം.


മൽസരങ്ങൾ[തിരുത്തുക]

ലോകകപ്പ് മൽസരങ്ങളുടെ വിശദവിവരങ്ങൾ ഐ.സി.സി 2023 ജൂൺ 27-നു പ്രസിദ്ധീകരിച്ചു.[6]

നോക്കൗട്ട് ഘട്ടം[തിരുത്തുക]

Semi-finals Final
      
1  ഇന്ത്യ 397/4 (50 overs)
4  ന്യൂസിലൻഡ് 327 (48.5 overs)
SFW1  ഇന്ത്യ 240 (50 overs)
SFW2  ഓസ്ട്രേലിയ 241/4 (43 overs)
2  ദക്ഷിണാഫ്രിക്ക 212 (49.4 overs)
3  ഓസ്ട്രേലിയ 215/7 (47.2 overs)

സെമി ഫൈനലുകൾ[തിരുത്തുക]

15 November 2023
14:00 (ഡേ/നൈ)
Scorecard
ഇന്ത്യ 
397/4 (50 overs)
v
ഇന്ത്യ 70 റൺസിന് ജയിച്ചു
Wankhede Stadium, Mumbai

16 November 2023
14:00 (ഡേ/നൈ)
Scorecard
v
 ഓസ്ട്രേലിയ
215/7 (47.2 overs)
ഓസ്‌ട്രേലിയ 3 വിക്കറ്റിന് ജയിച്ചു
Eden Gardens, Kolkata

ഫൈനൽ[തിരുത്തുക]

19 November 2023
14:00 (ഡേ/നൈ)
Scorecard
ഇന്ത്യ 
240 (50 overs)
v
ഓസ്‌ട്രേലിയ 6 വിക്കറ്റിന് ജയിച്ചു
Narendra Modi Stadium, Ahmedabad

അവലംബം[തിരുത്തുക]

  1. "Outcomes from ICC Annual Conference week in London". International Cricket Council. International Cricket Council. 2013-06-29. Archived from the original on 2013-09-21. Retrieved 2013-06-29.
  2. Srinivasan, N (2014-07-09). "2023 World Cup Will be Played Only in India". NDTV Sports. NDTV Sports. Archived from the original on 2015-07-22. Retrieved 2014-07-09.
  3. "New cricket calendar aims to give all formats more context". ESPN Cricinfo. 4 February 2017. Retrieved 20 October 2017.
  4. "The road to World Cup 2023: how teams can secure qualification, from rank No. 1 to 32". ESPN Cricinfo. Retrieved 14 August 2019.
  5. "Match schedule announced for the ICC Men's Cricket World Cup 2023". www.icc-cricket.com (in ഇംഗ്ലീഷ്). Retrieved 27 June 2023.
  6. "2023 ICC WC Full schedule, venues, time, teams and where to stream". The Hindu. 27 June 2023. Retrieved 27 June 2023.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഔദ്യോഗിക സൈറ്റ്

"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_2023&oldid=3994694" എന്ന താളിൽനിന്ന് ശേഖരിച്ചത്